Files
libreoffice-translations-we…/source/ml/svtools/source/java.po
2012-10-16 11:22:44 -05:00

57 lines
5.0 KiB
Plaintext

#. extracted from svtools/source/java.oo
msgid ""
msgstr ""
"Project-Id-Version: java\n"
"Report-Msgid-Bugs-To: http://qa.openoffice.org/issues/enter_bug.cgi?comment=&component=l10n&form_name=enter_issue&short_desc=Localization+issue+in+file%3A+svtools%2Fsource%2Fjava.oo&subcomponent=ui\n"
"POT-Creation-Date: 2012-02-20 21:07+0200\n"
"PO-Revision-Date: 2012-07-27 15:14+0530\n"
"Last-Translator: \n"
"Language-Team: <en@li.org>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"Language: ml\n"
"Plural-Forms: nplurals=2; plural=(n != 1);\n"
"X-Generator: KBabel 1.11.4\n"
"X-Accelerator-Marker: ~\n"
#: javaerror.src#WARNINGBOX_JAVANOTFOUND.warningbox.text
msgid "%PRODUCTNAME requires a Java runtime environment (JRE) to perform this task. Please install a JRE and restart %PRODUCTNAME."
msgstr "ഈ ജോലി നടപ്പിലാക്കുന്നതിനായി %PRODUCTNAME-നു് ജാവാ റണ്‍ടൈം എന്‍വയണ്മെന്റ് (ജെആര്‍ഇ) ആവശ്യമുണ്ടു്. ദയവായി ജെആര്‍ഇ സ്ഥാപിച്ചു് %PRODUCTNAME പുനരാരംഭിയ്ക്കുക."
#: javaerror.src#WARNINGBOX_INVALIDJAVASETTINGS.warningbox.text
msgid "The %PRODUCTNAME configuration has been changed. Under Tools - Options - %PRODUCTNAME - Java, select the Java runtime environment you want to have used by %PRODUCTNAME."
msgstr "%PRODUCTNAME ക്രമീകരണം മാറിയിരിക്കുന്നു. ഉപകരണങ്ങള്‍ - ഐച്ഛികങ്ങള്‍ - %PRODUCTNAME - ജാവാ എന്നതില്‍, %PRODUCTNAME ഉപയോഗിക്കേണ്ട ജാവാ റണ്‍ടൈം എന്‍വയോണ്‍മെന്റ് തെരഞ്ഞെടുക്കുക."
#: javaerror.src#QBX_JAVADISABLED.querybox.text
msgid "%PRODUCTNAME requires a Java runtime environment (JRE) to perform this task. However, use of a JRE has been disabled. Do you want to enable the use of a JRE now?"
msgstr "ഈ ജോലി നടപ്പിലാക്കുന്നതിനായി %PRODUCTNAME-നു് ജാവാ റണ്‍ടൈം എന്‍വയണ്മെന്റ് (ജെആര്‍ഇ) ആവശ്യമുണ്ടു്. പക്ഷേ, ജെആര്‍ഇയുടെ ഉപയോഗം പ്രവര്‍ത്തന രഹിതമാക്കിയിരിയ്ക്കുന്നു. ഇപ്പോള്‍ ജെആര്‍ഇയുടെ ഉപയോഗം പ്രവര്‍ത്തന സജ്ജമാക്കണമോ?"
#: javaerror.src#ERRORBOX_JVMCREATIONFAILED.errorbox.text
msgid "%PRODUCTNAME requires a Java runtime environment (JRE) to perform this task. The selected JRE is defective. Please select another version or install a new JRE and select it under Tools - Options - %PRODUCTNAME - Java."
msgstr "ഈ ജോലി നടപ്പിലാക്കുന്നതിനായി %PRODUCTNAME-നു് ജാവാ റണ്‍ടൈം എന്‍വയണ്മെന്റ് (ജെആര്‍ഇ) ആവശ്യമുണ്ടു്. തെരഞ്ഞെടുത്ത ജെആര്‍ഇയില്‍ തകരാറുണ്ടു്. ദയവായി മറ്റൊരു പതിപ്പു് തെരഞ്ഞെടുക്കുക അല്ലെങ്കില്‍ പുതിയൊരു ജെആര്‍ഇ ഇന്‍സ്റ്റോള്‍ ചെയ്തു്, ഇതു് പ്രയോഗങ്ങള്‍ - ഐച്ഛികങ്ങള്‍ - %PRODUCTNAME - ജാവായില്‍ തെരഞ്ഞെടുക്കുക."
#: javaerror.src#ERRORBOX_RESTARTREQUIRED.errorbox.text
msgid "For the selected Java runtime environment to work properly, %PRODUCTNAME must be restarted. Please restart %PRODUCTNAME now."
msgstr "തെരഞ്ഞെടുത്ത ജാവാ റണ്‍ടൈം എന്‍വയോണ്‍മെന്റ് ശരിയായി പ്രവര്‍ത്തിക്കുന്നതിനായി, %PRODUCTNAME വീണ്ടും ആരംഭിക്കേണ്ടതാണു്. ദയവായി ഉടന്‍ %PRODUCTNAME ആരംഭിക്കുക."
#: javaerror.src#STR_WARNING_JAVANOTFOUND.string.text
msgid "JRE Required"
msgstr "ജെആര്‍ഇ ആവശ്യമുണ്ടു്"
#: javaerror.src#STR_WARNING_INVALIDJAVASETTINGS.string.text
msgid "Select JRE"
msgstr "ജെആര്‍ഇ തെരഞ്ഞെടുക്കുക"
#: javaerror.src#STR_ERROR_RESTARTREQUIRED.string.text
msgid "Restart Required"
msgstr "വീണ്ടും ആരംഭിക്കേണ്ടതുണ്ടു്"
#: javaerror.src#STR_QUESTION_JAVADISABLED.string.text
msgid "Enable JRE"
msgstr "ജെആര്‍ഇ പ്രവര്‍ത്തന സജ്ജമാക്കുക"
#: javaerror.src#STR_ERROR_JVMCREATIONFAILED.string.text
msgid "JRE is Defective"
msgstr "തെറ്റായ ജെആര്‍ഇ"