571 lines
42 KiB
Plaintext
571 lines
42 KiB
Plaintext
#. extracted from connectivity/source/resource.oo
|
|
msgid ""
|
|
msgstr ""
|
|
"Project-Id-Version: resource\n"
|
|
"Report-Msgid-Bugs-To: http://qa.openoffice.org/issues/enter_bug.cgi?comment=&component=l10n&form_name=enter_issue&short_desc=Localization+issue+in+file%3A+connectivity%2Fsource%2Fresource.oo&subcomponent=ui\n"
|
|
"POT-Creation-Date: 2012-07-04 16:39+0200\n"
|
|
"PO-Revision-Date: 2012-06-12 13:07+0530\n"
|
|
"Last-Translator: \n"
|
|
"Language-Team: <en@li.org>\n"
|
|
"Language: ml\n"
|
|
"MIME-Version: 1.0\n"
|
|
"Content-Type: text/plain; charset=UTF-8\n"
|
|
"Content-Transfer-Encoding: 8bit\n"
|
|
"Plural-Forms: nplurals=2; plural=(n != 1);\n"
|
|
"X-Generator: Translate Toolkit 1.9.0\n"
|
|
"X-Accelerator-Marker: ~\n"
|
|
|
|
#: conn_error_message.src#256___2_100___0.string.text
|
|
msgid "The record operation has been vetoed."
|
|
msgstr "റിക്കോര്‍ഡ് പ്രക്രിയ വിലക്കിയിരിക്കുന്നു."
|
|
|
|
#: conn_error_message.src#256___2_200___0.string.text
|
|
msgid "The statement contains a cyclic reference to one or more sub queries."
|
|
msgstr "വാചകത്തില്‍ ഓന്നോ അതിലധികമോ ക്വറികള്‍ക്കുള്ള സൈക്ലിക് റിഫറന്‍സ് അടങ്ങുന്നു."
|
|
|
|
#: conn_error_message.src#256___2_300___0.string.text
|
|
msgid "The name must not contain any slashes ('/')."
|
|
msgstr "പേരില്‍ '/' ഉണ്ടാകുവാന്‍ പാടില്ല."
|
|
|
|
#: conn_error_message.src#256___2_301___0.string.text
|
|
msgid "$1$ is no SQL conform identifier."
|
|
msgstr "$1$ SQL കണ്‍ഫോം ഐഡന്റിഫയര്‍ അല്ല."
|
|
|
|
#: conn_error_message.src#256___2_302___0.string.text
|
|
msgid "Query names must not contain quote characters."
|
|
msgstr "ക്വറി നാമത്തില്‍ ക്വോട്ട് അക്ഷരങ്ങള്‍ ഉണ്ടാകുവാന്‍ പാടില്ല."
|
|
|
|
#: conn_error_message.src#256___2_303___0.string.text
|
|
msgid "The name '$1$' is already in use in the database."
|
|
msgstr "'$1$' നിലവില്‍ ഡേറ്റാബെയിസില്‍ ഉപയോഗത്തിലാണു്."
|
|
|
|
#: conn_error_message.src#256___2_304___0.string.text
|
|
msgid "No connection to the database exists."
|
|
msgstr "ഡേറ്റാബെയിസിലേക്കുള്ള കണക്ഷന്‍ നിലവിലില്ല."
|
|
|
|
#: conn_error_message.src#256___2_500___0.string.text
|
|
msgid "No $1$ exists."
|
|
msgstr "$1$ നിലവിലില്ല."
|
|
|
|
#: conn_error_message.src#256___2_550___0.string.text
|
|
msgid "Unable to display the complete table content. Please apply a filter."
|
|
msgstr "ടേബിളിലുള്ളവ പൂര്‍ണ്ണമായി കാണിക്കുവാന്‍ സാധ്യമല്ല. ദയവായി ഒരു ഫില്‍റ്റര്‍ ലഭ്യമാക്കുക."
|
|
|
|
#. This must be the term referring to address books in the user's Mozilla/Seamonkey profile in the system.
|
|
#: conn_shared_res.src#STR_MOZILLA_ADDRESSBOOKS.string.text
|
|
msgid "Mozilla/Seamonkey Addressbook Directory"
|
|
msgstr "മോസിലാ/സീമങ്കി വിലാസപുസ്തക ഡയറക്ടറി"
|
|
|
|
#. This must be the term referring to address books in the user's Thunderbird profile in the system.
|
|
#: conn_shared_res.src#STR_THUNDERBIRD_ADDRESSBOOKS.string.text
|
|
msgid "Thunderbird Addressbook Directory"
|
|
msgstr "തണ്ടര്‍ബേര്‍ഡ് വിലാസപുസ്തക ഡയറക്ടറി"
|
|
|
|
#: conn_shared_res.src#STR_OE_ADDRESSBOOK.string.text
|
|
msgid "Outlook Express Addressbook"
|
|
msgstr "ഔട്ട്ലുക്ക് എക്സ്പ്രസ്സ് വിലാസപുസ്തകം"
|
|
|
|
#: conn_shared_res.src#STR_OUTLOOK_MAPI_ADDRESSBOOK.string.text
|
|
msgid "Outlook (MAPI) Addressbook"
|
|
msgstr "ഔട്ട്ലുക്ക് (MAPI) വിലാസപുസ്തകം"
|
|
|
|
#: conn_shared_res.src#STR_NO_TABLE_CREATION_SUPPORT.string.text
|
|
msgid "Creating tables is not supported for this kind of address books."
|
|
msgstr "ഇത്തരത്തിലുള്ള വിലാസപുസ്തകങ്ങള്‍ക്ക് പട്ടികകള്‍ ഉണ്ടാക്കുന്നതിനുള്ള പിന്തുണ ലഭ്യമല്ല."
|
|
|
|
#: conn_shared_res.src#STR_MOZILLA_IS_RUNNING.string.text
|
|
msgid "Cannot create new address books while Mozilla is running."
|
|
msgstr "മോസില പ്രവര്‍ത്തനത്തില്‍ ഉള്ളപ്പോള്‍ പുതിയ വിലാസപുസ്തകങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യമല്ല."
|
|
|
|
#: conn_shared_res.src#STR_COULD_NOT_RETRIEVE_AB_ENTRY.string.text
|
|
msgid "An address book entry could not be retrieved, an unknown error occurred."
|
|
msgstr "വിലാസപുസ്തകത്തില്‍ നിന്നും ഡേറ്റാ ലഭ്യമായില്ല. അജ്ഞാതമായ ഒരു പിശക് ഉണ്ടായിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_COULD_NOT_GET_DIRECTORY_NAME.string.text
|
|
msgid "An address book directory name could not be retrieved, an unknown error occurred."
|
|
msgstr "വിലാസപുസ്തകത്തില്‍ നിന്നും ഡയറക്ടറിയുടെ നാമം ലഭ്യമായില്ല. അജ്ഞാതമായ ഒരു പിശക് ഉണ്ടായിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_TIMEOUT_WAITING.string.text
|
|
msgid "Timed out while waiting for the result."
|
|
msgstr "ഫലത്തിനായുള്ള കാത്തിരിപ്പു് സമയം കഴിഞ്ഞിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_ERR_EXECUTING_QUERY.string.text
|
|
msgid "An error occurred while executing the query."
|
|
msgstr "ക്വറി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ പിശക് സംഭവിച്ചിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_MOZILLA_IS_RUNNIG_NO_CHANGES.string.text
|
|
msgid "You can't make any changes to mozilla address book when mozilla is running."
|
|
msgstr "മോസില പ്രവര്‍ത്തനത്തിലുള്ളപ്പോള്‍ മോസിലയുടെ വിലാസപുസ്തകത്തില്‍ നിങ്ങള്‍ക്കു് മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യമല്ല."
|
|
|
|
#: conn_shared_res.src#STR_FOREIGN_PROCESS_CHANGED_AB.string.text
|
|
msgid "Mozilla Address Book has been changed out of this process, we can't modify it in this condition."
|
|
msgstr "മോസിലാ വിലാസപുസ്തകത്തിന്റെ പ്രക്രിയകളില്‍ മാറ്റം വന്നിരിക്കുന്നു, ഈ അവസ്ഥയില്‍ ഒരു മാറ്റവും സാധ്യമല്ല."
|
|
|
|
#: conn_shared_res.src#STR_CANT_FIND_ROW.string.text
|
|
msgid "Can't find the requested row."
|
|
msgstr "ആവശ്യപ്പെട്ട വരി ലഭ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_CANT_FIND_CARD_FOR_ROW.string.text
|
|
msgid "Can't find the card for the requested row."
|
|
msgstr "ആവശ്യപ്പെട്ട വരിയുടെ കാര്‍ഡ് ലഭ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_QUERY_AT_LEAST_ONE_TABLES.string.text
|
|
msgid "The query can not be executed. It needs at least one table."
|
|
msgstr "ക്വറി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായില്ല. ഒരു പട്ടിക എങ്കിലും ആവശ്യമുണ്ടു്."
|
|
|
|
#: conn_shared_res.src#STR_NO_COUNT_SUPPORT.string.text
|
|
msgid "The driver does not support the 'COUNT' function."
|
|
msgstr "ഡ്രൈവര്‍ 'COUNT' ഫംങ്ഷന്‍ പിന്തുണയ്ക്കുന്നില്ല."
|
|
|
|
#: conn_shared_res.src#STR_STMT_TYPE_NOT_SUPPORTED.string.text
|
|
msgid "This statement type not supported by this database driver."
|
|
msgstr "ഈ തരത്തിലുള്ള വാചകം ഈ ഡേറ്റാബെയിസ് ഡ്രൈവര്‍ പിന്തുണയ്ക്കുന്നില്ല."
|
|
|
|
#: conn_shared_res.src#STR_UNSPECIFIED_ERROR.string.text
|
|
msgid "An unknown error occurred."
|
|
msgstr "ഒരു അപരിചിതമായ പിശക് ഉണ്ടായിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_COULD_NOT_CREATE_ADDRESSBOOK.string.text
|
|
msgid "Could not create a new address book. Mozilla error code is $1$."
|
|
msgstr "പുതിയൊരു വിലാസപുസ്തകം ഉണ്ടാക്കുവാന്‍ സാധ്യമല്ല. മോസിലാ പിശക് കോഡ് $1$."
|
|
|
|
#: conn_shared_res.src#STR_COULD_NOT_LOAD_LIB.string.text
|
|
msgid "The library '$libname$' could not be loaded."
|
|
msgstr "'$libname$' ലൈബ്രറി ലഭ്യമാക്കുവാന്‍ സാധ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_ERROR_REFRESH_ROW.string.text
|
|
msgid "An error occurred while refreshing the current row."
|
|
msgstr "നിലവിലുള്ള നിര പുതുക്കുമ്പോള്‍ പിശക് സംഭവിച്ചിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_ERROR_GET_ROW.string.text
|
|
msgid "An error occurred while getting the current row."
|
|
msgstr "നിലവിലുള്ള നിര ലഭ്യമാക്കുമ്പോള്‍ പിശക് സംഭവിച്ചിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_CAN_NOT_CANCEL_ROW_UPDATE.string.text
|
|
msgid "The row update can not be canceled."
|
|
msgstr "നിരയിലുള്ള പരിഷ്കരണം റദ്ദാക്കുവാന്‍ സാധ്യമല്ല."
|
|
|
|
#: conn_shared_res.src#STR_CAN_NOT_CREATE_ROW.string.text
|
|
msgid "A new row can not be created."
|
|
msgstr "പുതിയ നിര ഉണ്ടാക്കുവാന്‍ സാധ്യമല്ല."
|
|
|
|
#: conn_shared_res.src#STR_QUERY_INVALID_IS_NULL_COLUMN.string.text
|
|
msgid "The query can not be executed. The 'IS NULL' can only be used with a column name."
|
|
msgstr "ക്വറി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായില്ല. 'IS NULL' ഒരു നിരയുടെ പേരില്‍ മാത്രമേ ഉപയോഗിക്കുവാന്‍ പറ്റൂ."
|
|
|
|
#: conn_shared_res.src#STR_ILLEGAL_MOVEMENT.string.text
|
|
msgid "Illegal cursor movement occurred."
|
|
msgstr "തെറ്റായ കര്‍സര്‍ നീക്കം ഉണ്ടായിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_COMMIT_ROW.string.text
|
|
msgid "Please commit row '$position$' before update rows or insert new rows."
|
|
msgstr "നിരകള്‍ പരിഷ്കരിക്കുന്നതിനു് മുമ്പ്, അല്ലെങ്കില്‍ പുതിയ നിര ചേര്‍ക്കുന്നതിനു് മുമ്പായി ദയവായി '$position$' നിര സൂക്ഷിക്കുക."
|
|
|
|
#: conn_shared_res.src#STR_INVALID_ROW_UPDATE.string.text
|
|
msgid "The update call can not be executed. The row is invalid."
|
|
msgstr "പരിഷ്കരണത്തിനുള്ള കോള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായില്ല. നിര തെറ്റാണു്."
|
|
|
|
#: conn_shared_res.src#STR_ROW_CAN_NOT_SAVE.string.text
|
|
msgid "The current row can not be saved."
|
|
msgstr "നിലവിലുള്ള നിര സൂക്ഷിക്കുവാന്‍ സാധ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_NO_HOSTNAME.string.text
|
|
msgid "No hostname was provided."
|
|
msgstr "ഹോസ്റ്റ്നെയിം ലഭ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_NO_BASEDN.string.text
|
|
msgid "No Base DN was provided."
|
|
msgstr "ബെയിസ് DN ലഭ്യമല്ല."
|
|
|
|
#: conn_shared_res.src#STR_COULD_NOT_CONNECT_LDAP.string.text
|
|
msgid "The connection to the LDAP server could not be established."
|
|
msgstr "LDAP സര്‍വറിലേക്കുള്ള കണക്ഷന്‍ സ്ഥാപിക്കുവാന്‍ സാധ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_NO_CONNECTION_GIVEN.string.text
|
|
msgid "It doesn't exist a connection to the database."
|
|
msgstr "ഡേറ്റാബെയിസിലേക്കുള്ള ഒരു കണക്ഷന്‍ ലഭ്യമല്ല."
|
|
|
|
#: conn_shared_res.src#STR_WRONG_PARAM_INDEX.string.text
|
|
msgid "You tried to set a parameter at position '$pos$' but there is/are only '$count$' parameter(s) allowed. One reason may be that the property \"ParameterNameSubstitution\" is not set to TRUE in the data source."
|
|
msgstr "You tried to set a parameter at position '$pos$' but there is/are only '$count$' parameter(s) allowed. One reason may be that the property \"ParameterNameSubstitution\" is not set to TRUE in the data source."
|
|
|
|
#: conn_shared_res.src#STR_INPUTSTREAM_WRONG_LEN.string.text
|
|
msgid "End of InputStream reached before satisfying length specified when InputStream was set."
|
|
msgstr "End of InputStream reached before satisfying length specified when InputStream was set."
|
|
|
|
#: conn_shared_res.src#STR_NO_INPUTSTREAM.string.text
|
|
msgid "The input stream was not set."
|
|
msgstr "ഇന്‍പുട്ട് സ്ട്രീം സജ്ജമല്ല."
|
|
|
|
#: conn_shared_res.src#STR_NO_ELEMENT_NAME.string.text
|
|
msgid "There is no element named '$name$'."
|
|
msgstr "'$name$' എന്ന പേരില്‍ എലമെന്റ് ലഭ്യമല്ല."
|
|
|
|
#: conn_shared_res.src#STR_INVALID_BOOKMARK.string.text
|
|
msgid "Invalid bookmark value"
|
|
msgstr "തെറ്റായ അടയാളക്കുറിപ്പ്"
|
|
|
|
#: conn_shared_res.src#STR_PRIVILEGE_NOT_GRANTED.string.text
|
|
msgid "Privilege not granted: Only table privileges can be granted."
|
|
msgstr "ആനുകൂല്യം ലഭ്യമല്ല: പട്ടികയ്ക്കുള്ള ആനുകൂല്യങ്ങള്‍ മാത്രമേ ലഭ്യമാകൂ."
|
|
|
|
#: conn_shared_res.src#STR_PRIVILEGE_NOT_REVOKED.string.text
|
|
msgid "Privilege not revoked: Only table privileges can be revoked."
|
|
msgstr "ആനുകൂല്യം വിളിച്ചിട്ടില്ല: പട്ടികയ്ക്കുള്ള ആനുകൂല്യങ്ങള്‍ മാത്രമേ ലഭ്യമാകൂ."
|
|
|
|
#: conn_shared_res.src#STR_UNKNOWN_COLUMN_NAME.string.text
|
|
msgid "The column name '$columnname$' is unknown."
|
|
msgstr "'$columnname$' എന്ന നിര അജ്ഞാതമാണു്."
|
|
|
|
#: conn_shared_res.src#STR_ERRORMSG_SEQUENCE.string.text
|
|
msgid "Function sequence error."
|
|
msgstr "ഫംങ്ഷന്‍ സീക്വന്‍സ് പിശക്"
|
|
|
|
#: conn_shared_res.src#STR_INVALID_INDEX.string.text
|
|
msgid "Invalid descriptor index."
|
|
msgstr "തെറ്റായ ഡിസ്ക്രിപ്ടര്‍ സൂചിക."
|
|
|
|
#: conn_shared_res.src#STR_UNSUPPORTED_FUNCTION.string.text
|
|
msgid "The driver does not support the function '$functionname$'."
|
|
msgstr "'$functionname$' എന്ന ഫംങ്ഷന്‍ ഡ്രൈവര്‍ പിന്തുണയ്ക്കുന്നില്ല."
|
|
|
|
#: conn_shared_res.src#STR_UNSUPPORTED_FEATURE.string.text
|
|
msgid "The driver does not support the functionality for '$featurename$'. It is not implemented."
|
|
msgstr "'$featurename$'-നുള്ള പിന്തുണ ഡ്രൈവറില്‍ ലഭ്യമല്ല. അതിനാല്‍ അതു് ഉപയോഗിക്കുന്നില്ല."
|
|
|
|
#: conn_shared_res.src#STR_FORMULA_WRONG.string.text
|
|
msgid "The formula for TypeInfoSettings is wrong!"
|
|
msgstr "TypeInfoSettings-നുള്ള ഫോര്‍മുലാ തെറ്റാണു്!"
|
|
|
|
#: conn_shared_res.src#STR_STRING_LENGTH_EXCEEDED.string.text
|
|
msgid "The string '$string$' exceeds the maximum length of $maxlen$ characters when converted to the target character set '$charset$'."
|
|
msgstr "The string '$string$' exceeds the maximum length of $maxlen$ characters when converted to the target character set '$charset$'."
|
|
|
|
#: conn_shared_res.src#STR_CANNOT_CONVERT_STRING.string.text
|
|
msgid "The string '$string$' cannot be converted using the encoding '$charset$'."
|
|
msgstr "സ്ട്രിങ് '$string$' '$charset$' എന്‍കോഡിങ് ഉപയോഗിച്ച് വേര്‍തിരിക്കുവാന്‍ സാധ്യമല്ല."
|
|
|
|
#: conn_shared_res.src#STR_URI_SYNTAX_ERROR.string.text
|
|
msgid "The connection URL is invalid."
|
|
msgstr "കണക്ഷനുള്ള യുആര്‍എല്‍ തെറ്റാണു്."
|
|
|
|
#: conn_shared_res.src#STR_QUERY_TOO_COMPLEX.string.text
|
|
msgid "The query can not be executed. It is too complex."
|
|
msgstr "ക്വറി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായില്ല. ഇതു് വളരെ കോംപ്ലക്സ് ആണു്."
|
|
|
|
#: conn_shared_res.src#STR_OPERATOR_TOO_COMPLEX.string.text
|
|
msgid "The query can not be executed. The operator is too complex."
|
|
msgstr "ക്വറി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായില്ല. ഓപ്പറേറ്റര്‍ വളരെ കോംപ്ലക്സ് ആണു്."
|
|
|
|
#: conn_shared_res.src#STR_QUERY_INVALID_LIKE_COLUMN.string.text
|
|
msgid "The query can not be executed. You cannot use 'LIKE' with columns of this type."
|
|
msgstr "ക്വറി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമല്ല. ഇത്തരത്തിലുള്ള നിരകള്‍ക്കൊപ്പം നിങ്ങള്‍ക്കു് 'LIKE' ഉപയോഗിക്കുവാന്‍ സാധ്യമല്ല."
|
|
|
|
#: conn_shared_res.src#STR_QUERY_INVALID_LIKE_STRING.string.text
|
|
msgid "The query can not be executed. 'LIKE' can be used with a string argument only."
|
|
msgstr "ക്വറി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായില്ല. 'LIKE' ഒരു സ്ട്രിങ് ആര്‍ഗ്യുമെന്റിനൊപ്പം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കൂ."
|
|
|
|
#: conn_shared_res.src#STR_QUERY_NOT_LIKE_TOO_COMPLEX.string.text
|
|
msgid "The query can not be executed. The 'NOT LIKE' condition is too complex."
|
|
msgstr "ക്വറി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായില്ല. 'NOT LIKE' വളരെ കോംപ്ലക്സ് ആണു്."
|
|
|
|
#: conn_shared_res.src#STR_QUERY_LIKE_WILDCARD.string.text
|
|
msgid "The query can not be executed. The 'LIKE' condition contains wildcard in the middle."
|
|
msgstr "ക്വറി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായില്ല. 'LIKE' വാചകത്തില്‍ മദ്ധ്യത്തില്‍ വൈള്‍ഡ്കാര്‍ഡുണ്ടു്."
|
|
|
|
#: conn_shared_res.src#STR_QUERY_LIKE_WILDCARD_MANY.string.text
|
|
msgid "The query can not be executed. The 'LIKE' condition contains too many wildcards."
|
|
msgstr "ക്വറി പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമായില്ല. 'LIKE' വാചകത്തില്‍ അനവധി വൈള്‍ഡ്കാര്‍ഡുകളുണ്ടു്."
|
|
|
|
#: conn_shared_res.src#STR_INVALID_COLUMNNAME.string.text
|
|
msgid "The column name '$columnname$' is not valid."
|
|
msgstr "'$columnname$' എന്ന നിര തെറ്റാണു്."
|
|
|
|
#: conn_shared_res.src#STR_INVALID_COLUMN_SELECTION.string.text
|
|
msgid "The statement contains an invalid selection of columns."
|
|
msgstr "വാചകത്തില്‍ തെരഞ്ഞെടുത്ത നിരകളുടെ എണ്ണം തെറ്റാണു്."
|
|
|
|
#: conn_shared_res.src#STR_COLUMN_NOT_UPDATEABLE.string.text
|
|
msgid "The column at position '$position$' could not be updated."
|
|
msgstr "'$position$' സ്ഥാനത്തുള്ള നിര പരിഷ്കരിക്കുവാന്‍ സാധ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_COULD_NOT_LOAD_FILE.string.text
|
|
msgid "The file $filename$ could not be loaded."
|
|
msgstr "$filename$ ഫയല്‍ ലഭ്യമാക്കുവാന്‍ സാധ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_LOAD_FILE_ERROR_MESSAGE.string.text
|
|
msgid ""
|
|
"The attempt to load the file resulted in the following error message ($exception_type$):\n"
|
|
"\n"
|
|
"$error_message$"
|
|
msgstr ""
|
|
"ഫയല്‍ ലഭ്യമാക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ പിശക് സന്ദേശം ($exception_type$):\n"
|
|
"\n"
|
|
"$error_message$"
|
|
|
|
#: conn_shared_res.src#STR_TYPE_NOT_CONVERT.string.text
|
|
msgid "The type could not be converted."
|
|
msgstr "ഈ തരത്തിലുള്ളതു് വേര്‍തിരിക്കുവാന്‍ സാധ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_INVALID_COLUMN_DESCRIPTOR_ERROR.string.text
|
|
msgid "Could not append column: invalid column descriptor."
|
|
msgstr "നിര മാറ്റുവാന്‍ സാധ്യമായില്ല: തെറ്റായ ഒബ്ജക്ട് ഡിസ്ക്രിപ്ടര്‍."
|
|
|
|
#: conn_shared_res.src#STR_INVALID_GROUP_DESCRIPTOR_ERROR.string.text
|
|
msgid "Could not create group: invalid object descriptor."
|
|
msgstr "ഗ്രൂപ്പ് ഉണ്ടാക്കുവാന്‍ സാധ്യമായില്ല: തെറ്റായ ഒബ്ജക്ട് ഡിസ്ക്രിപ്ടര്‍."
|
|
|
|
#: conn_shared_res.src#STR_INVALID_INDEX_DESCRIPTOR_ERROR.string.text
|
|
msgid "Could not create index: invalid object descriptor."
|
|
msgstr "സൂചിക ഉണ്ടാക്കുവാന്‍ സാധ്യമായില്ല: തെറ്റായ ഒബ്ജക്ട് ഡിസ്ക്രിപ്ടര്‍."
|
|
|
|
#: conn_shared_res.src#STR_INVALID_KEY_DESCRIPTOR_ERROR.string.text
|
|
msgid "Could not create key: invalid object descriptor."
|
|
msgstr "കീ ഉണ്ടാക്കുവാന്‍ സാധ്യമായില്ല: തെറ്റായ ഒബ്ജക്ട് ഡിസ്ക്രിപ്ടര്‍."
|
|
|
|
#: conn_shared_res.src#STR_INVALID_TABLE_DESCRIPTOR_ERROR.string.text
|
|
msgid "Could not create table: invalid object descriptor."
|
|
msgstr "പട്ടിക ഉണ്ടാക്കുവാന്‍ സാധ്യമായില്ല: തെറ്റായ ഒബ്ജക്ട് ഡിസ്ക്രിപ്ടര്‍."
|
|
|
|
#: conn_shared_res.src#STR_INVALID_USER_DESCRIPTOR_ERROR.string.text
|
|
msgid "Could not create user: invalid object descriptor."
|
|
msgstr "ഉപയോക്താവിനെ ഉണ്ടാക്കുവാന്‍ സാധ്യമായില്ല: തെറ്റായ ഒബ്ജക്ട് ഡിസ്ക്രിപ്ടര്‍."
|
|
|
|
#: conn_shared_res.src#STR_INVALID_VIEW_DESCRIPTOR_ERROR.string.text
|
|
msgid "Could not create view: invalid object descriptor."
|
|
msgstr "കാഴ്ച ഉണ്ടാക്കുവാന്‍ സാധ്യമായില്ല: തെറ്റായ ഒബ്ജക്ട് ഡിസ്ക്രിപ്ടര്‍."
|
|
|
|
#: conn_shared_res.src#STR_VIEW_NO_COMMAND_ERROR.string.text
|
|
msgid "Could not create view: no command object."
|
|
msgstr "കാഴ്ച ഉണ്ടാക്കുവാന്‍ സാധ്യമായില്ല: കമാന്‍ഡ് ഒബ്ജക്ട് ലഭ്യമല്ല."
|
|
|
|
#: conn_shared_res.src#STR_NO_CONNECTION.string.text
|
|
msgid "The connection could not be created. May be the necessary data provider is not installed."
|
|
msgstr "കണക്ഷന്‍ സ്ഥാപിക്കുവാന്‍ സാധ്യമായില്ല. ആവശ്യമായ ഡേറ്റാ പ്രൊവൈഡര്‍ ലഭ്യമല്ല."
|
|
|
|
#: conn_shared_res.src#STR_COULD_NOT_DELETE_INDEX.string.text
|
|
msgid "The index could not be deleted. An unknown error while accessing the file system occurred."
|
|
msgstr "സൂചിക വെട്ടി നീക്കുവാനായില്ല. ഫയല്‍ സിസ്റ്റത്തില്‍ പ്രവേശിക്കുമ്പോള്‍ അസ്വാഭാവികമായ പിശക് ഉണ്ടായിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_ONL_ONE_COLUMN_PER_INDEX.string.text
|
|
msgid "The index could not be created. Only one column per index is allowed."
|
|
msgstr "സൂചിക ഉണ്ടാക്കുവാനായില്ല. ഓരോ സൂചികയിലും ഒരു നിര മാത്രമേ പാടുള്ളൂ."
|
|
|
|
#: conn_shared_res.src#STR_COULD_NOT_CREATE_INDEX_NOT_UNIQUE.string.text
|
|
msgid "The index could not be created. The values are not unique."
|
|
msgstr "സൂചിക ഉണ്ടാക്കുവാനായില്ല. മൂല്ല്യങ്ങള്‍ ആവര്‍ത്തിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_COULD_NOT_CREATE_INDEX.string.text
|
|
msgid "The index could not be created. An unknown error appeared."
|
|
msgstr "സൂചിക ഉണ്ടാക്കുവാനായില്ല. അപരിചിതമായ പിശക് ഉണ്ടായിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_COULD_NOT_CREATE_INDEX_NAME.string.text
|
|
msgid "The index could not be created. The file '$filename$' is used by an other index."
|
|
msgstr "സൂചിക ഉണ്ടാക്കുവാനായില്ല. '$filename$' എന്ന ഫയല്‍ മറ്റൊരു സൂചിക ഉപയോഗിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_COULD_NOT_CREATE_INDEX_KEYSIZE.string.text
|
|
msgid "The index could not be created. The size of the chosen column is to big."
|
|
msgstr "സൂചിക ഉണ്ടാക്കുവാന്‍ സാധ്യമല്ല. തെരഞ്ഞെടുത്ത നിരയുടെ വ്യാപ്തി വളരെ വലുതാണു്."
|
|
|
|
#: conn_shared_res.src#STR_SQL_NAME_ERROR.string.text
|
|
msgid "The name '$name$' doesn't match SQL naming constraints."
|
|
msgstr "'$name$' എന്ന പേരു് SQL naming കണ്‍സ്ട്രെന്റ്സുമായി പൊരുത്തമില്ല."
|
|
|
|
#: conn_shared_res.src#STR_COULD_NOT_DELETE_FILE.string.text
|
|
msgid "The file $filename$ could not be deleted."
|
|
msgstr "$filename$ എന്ന ഫയല്‍ വെട്ടി നീക്കുവാന്‍ സാധ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_INVALID_COLUMN_TYPE.string.text
|
|
msgid "Invalid column type for column '$columnname$'."
|
|
msgstr "'$columnname$' എന്ന നിര തെറ്റായ തരത്തിലുള്ളതാണു്."
|
|
|
|
#: conn_shared_res.src#STR_INVALID_COLUMN_PRECISION.string.text
|
|
msgid "Invalid precision for column '$columnname$'."
|
|
msgstr "Invalid precision for column '$columnname$'."
|
|
|
|
#: conn_shared_res.src#STR_INVALID_PRECISION_SCALE.string.text
|
|
msgid "Precision is less than scale for column '$columnname$'."
|
|
msgstr "Precision is less than scale for column '$columnname$'."
|
|
|
|
#: conn_shared_res.src#STR_INVALID_COLUMN_NAME_LENGTH.string.text
|
|
msgid "Invalid column name length for column '$columnname$'."
|
|
msgstr "തെറ്റായ നിരയുടെ പേരിനുള്ള വ്യാപ്തി '$columnname$'-ല്‍ ലഭ്യമായിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_DUPLICATE_VALUE_IN_COLUMN.string.text
|
|
msgid "Duplicate value found in column '$columnname$'."
|
|
msgstr "ആവര്‍ത്തിച്ച മൂല്ല്യം'$columnname$'-ല്‍ ലഭ്യമായിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_INVALID_COLUMN_DECIMAL_VALUE.string.text
|
|
msgid ""
|
|
"The '$columnname$' column has been defined as a \"Decimal\" type, the max. length is $precision$ characters (with $scale$ decimal places).\n"
|
|
"\n"
|
|
"The specified value \"$value$ is longer than the number of digits allowed."
|
|
msgstr ""
|
|
"The '$columnname$' column has been defined as a \"Decimal\" type, the max. length is $precision$ characters (with $scale$ decimal places).\n"
|
|
"\n"
|
|
"The specified value \"$value$ is longer than the number of digits allowed."
|
|
|
|
#: conn_shared_res.src#STR_COLUMN_NOT_ALTERABLE.string.text
|
|
msgid "The column '$columnname$' could not be altered. May be the file system is write protected."
|
|
msgstr "'$columnname$' എന്ന നിരിയില്‍ മാറ്റം വരുത്തുവാന്‍ സാധ്യമായില്ല. ഒരു പക്ഷേ, ഫയല്‍ സിസ്റ്റമില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യമായിരിക്കില്ല."
|
|
|
|
#: conn_shared_res.src#STR_INVALID_COLUMN_VALUE.string.text
|
|
msgid "The column '$columnname$' could not be updated. The value is invalid for that column."
|
|
msgstr "'$columnname$' എന്ന നിര പരിഷ്കരിക്കുവാന്‍ സാധ്യമായില്ല. ഒരു പക്ഷേ, ഫയല്‍ സിസ്റ്റമില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യമായിരിക്കില്ല."
|
|
|
|
#: conn_shared_res.src#STR_COLUMN_NOT_ADDABLE.string.text
|
|
msgid "The column '$columnname$' could not be added. May be the file system is write protected."
|
|
msgstr "'$columnname$' എന്ന നിര നീക്കം ചെയ്യുവാന്‍ സാധ്യമായില്ല. ഒരു പക്ഷേ, ഫയല്‍ സിസ്റ്റമില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യമായിരിക്കില്ല."
|
|
|
|
#: conn_shared_res.src#STR_COLUMN_NOT_DROP.string.text
|
|
msgid "The column at position '$position$' could not be dropped. May be the file system is write protected."
|
|
msgstr "'$position$ സ്ഥാനത്തുള്ള നിര നീക്കം ചെയ്യുവാന്‍ സാധ്യമായില്ല. ഒരു പക്ഷേ, ഫയല്‍ സിസ്റ്റമില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യമായിരിക്കില്ല."
|
|
|
|
#: conn_shared_res.src#STR_TABLE_NOT_DROP.string.text
|
|
msgid "The table '$tablename$' could not be dropped. May be the file system is write protected."
|
|
msgstr "'$tablename$' എന്ന പട്ടിക നീക്കം ചെയ്യുവാന്‍ സാധ്യമായില്ല. ഒരു പക്ഷേ, ഫയല്‍ സിസ്റ്റമില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യമായിരിക്കില്ല."
|
|
|
|
#: conn_shared_res.src#STR_COULD_NOT_ALTER_TABLE.string.text
|
|
msgid "The table could not be altered."
|
|
msgstr "പട്ടികയില്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ല."
|
|
|
|
#: conn_shared_res.src#STR_INVALID_DBASE_FILE.string.text
|
|
msgid "The file '$filename$' is an invalid (or unrecognized) dBase file."
|
|
msgstr "'$filename$' എന്ന ഫയല്‍ തെറ്റായ (അല്ലെങ്കില്‍ അജ്ഞാതമായ) dBase ഫയല്‍ ആണു്."
|
|
|
|
#: conn_shared_res.src#STR_CANNOT_OPEN_BOOK.string.text
|
|
msgid "Cannot open Evolution address book."
|
|
msgstr "ഇവല്യൂഷന്‍ വിലാസ പുസ്തകം തുറക്കുവാന്‍ സാധ്യമല്ല."
|
|
|
|
#: conn_shared_res.src#STR_SORT_BY_COL_ONLY.string.text
|
|
msgid "Can only sort by table columns."
|
|
msgstr "ടേബിളിലുള്ള നിരകളനുസരിച്ചു് മാത്രമേ ക്രമത്തിലാക്കുവാന്‍ സാധിക്കൂ."
|
|
|
|
#: conn_shared_res.src#STR_QUERY_COMPLEX_COUNT.string.text
|
|
msgid "The query can not be executed. It is too complex. Only \"COUNT(*)\" is supported."
|
|
msgstr "ആവശ്യം നടപ്പിലാക്കുവാന്‍ സാധ്യമായില്ല. \"COUNT(*)\" മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. "
|
|
|
|
#: conn_shared_res.src#STR_QUERY_INVALID_BETWEEN.string.text
|
|
msgid "The query can not be executed. The 'BETWEEN' arguments are not correct."
|
|
msgstr "ആവശ്യം നടപ്പിലാക്കുവാന്‍ സാധ്യമായില്ല. 'BETWEEN' ആര്‍ഗ്യുമെന്റ് തെറ്റാണു്."
|
|
|
|
#: conn_shared_res.src#STR_QUERY_FUNCTION_NOT_SUPPORTED.string.text
|
|
msgid "The query can not be executed. The function is not supported."
|
|
msgstr "ആവശ്യം നടപ്പിലാക്കുവാന്‍ സാധ്യമായില്ല. ഫംങ്ഷനു് പിന്തുണ ലഭ്യമല്ല."
|
|
|
|
#: conn_shared_res.src#STR_TABLE_READONLY.string.text
|
|
msgid "The table can not be changed. It is read only."
|
|
msgstr "പട്ടികയില്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ല, അതു് റീഡ് ഒണ്‍ലി ആണു്."
|
|
|
|
#: conn_shared_res.src#STR_DELETE_ROW.string.text
|
|
msgid "The row could not be deleted. The option \"Display inactive records\" is set."
|
|
msgstr "നിര വെട്ടി നീക്കുവാന്‍ സാധ്യമല്ല. \"നിര്‍ജ്ജീവമായ റിക്കോര്‍ഡുകള്‍ കാണിക്കുക\" എന്ന ഉപാധി സജ്ജമാണു്."
|
|
|
|
#: conn_shared_res.src#STR_ROW_ALREADY_DELETED.string.text
|
|
msgid "The row could not be deleted. It is already deleted."
|
|
msgstr "നിര മുമ്പേ വെട്ടി നീക്കിയിരിക്കുന്നു."
|
|
|
|
#: conn_shared_res.src#STR_QUERY_MORE_TABLES.string.text
|
|
msgid "The query can not be executed. It contains more than one table."
|
|
msgstr "ആവശ്യം നടപ്പിലാക്കുവാന്‍ സാധ്യമായില്ല. ഒന്നില്‍ കൂടുതല്‍ പട്ടിക ഉണ്ടു്."
|
|
|
|
#: conn_shared_res.src#STR_QUERY_NO_TABLE.string.text
|
|
msgid "The query can not be executed. It contains no valid table."
|
|
msgstr "ആവശ്യം നടപ്പിലാക്കുവാന്‍ സാധ്യമായില്ല. ശരിയായ പട്ടിക ലഭ്യമല്ല."
|
|
|
|
#: conn_shared_res.src#STR_QUERY_NO_COLUMN.string.text
|
|
msgid "The query can not be executed. It contains no valid columns."
|
|
msgstr "ആവശ്യം നടപ്പിലാക്കുവാന്‍ സാധ്യമായില്ല. ശരിയായ വരികള്‍ ലഭ്യമല്ല."
|
|
|
|
#: conn_shared_res.src#STR_INVALID_PARA_COUNT.string.text
|
|
msgid "The count of the given parameter values doesn't match the parameters."
|
|
msgstr "നല്‍കിയിരിക്കുന്ന പരാമീറ്ററുകളുടെ എണ്ണം പൊരുത്തപ്പെടുന്നില്ല."
|
|
|
|
#: conn_shared_res.src#STR_NO_VALID_FILE_URL.string.text
|
|
msgid "The URL '$URL$' is not valid. A connection can not be created."
|
|
msgstr "യുആര്‍എല്‍ '$URL$' തെറ്റാണു്. കണക്ഷന്‍ ഉണ്ടാക്കുവാന്‍ സാധ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_NO_CLASSNAME.string.text
|
|
msgid "The driver class '$classname$' could not be loaded."
|
|
msgstr "ഡ്രൈവര്‍ ക്ലാസ്സ് '$classname$' ലഭ്യമാക്കുവാന്‍ സാധ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_NO_JAVA.string.text
|
|
msgid "No Java installation could be found. Please check your installation."
|
|
msgstr "ജാവാ ഇന്‍സ്റ്റലേഷന്‍ ലഭ്യമല്ല. ദയാവിയ നിങ്ങളുടെ ഇന്‍സ്റ്റലേഷന്‍ പരിശോധിക്കുക."
|
|
|
|
#: conn_shared_res.src#STR_NO_RESULTSET.string.text
|
|
msgid "The execution of the query doesn't return a valid result set."
|
|
msgstr "ചോദ്യത്തിന്റെ മറുപടി ശരിയായ ഒരു മൂല്ല്യം ലഭ്യമാക്കുന്നില്ല."
|
|
|
|
#: conn_shared_res.src#STR_NO_ROWCOUNT.string.text
|
|
msgid "The execution of the update statement doesn't effect any rows."
|
|
msgstr "പരിഷ്കരണം ചെയ്യുന്നതു് വരികളെ ബാധിക്കുന്നില്ല."
|
|
|
|
#: conn_shared_res.src#STR_NO_CLASSNAME_PATH.string.text
|
|
msgid "The additional driver class path is '$classpath$'."
|
|
msgstr "അധികമായുള്ള ഡ്രൈവര്‍ ക്ലാസ് പാഥ് '$classpath$'ആണു്."
|
|
|
|
#: conn_shared_res.src#STR_UNKNOWN_PARA_TYPE.string.text
|
|
msgid "The type of parameter at position '$position$' is unknown."
|
|
msgstr "'$position$'സ്ഥാനത്തിലുള്ള തരം പരാമീറ്റര്‍ അപരിചിതമാണു്."
|
|
|
|
#: conn_shared_res.src#STR_UNKNOWN_COLUMN_TYPE.string.text
|
|
msgid "The type of column at position '$position$' is unknown."
|
|
msgstr "'$position$'സ്ഥാനത്തിലുള്ള തരം നിര അപരിചിതമാണു്."
|
|
|
|
#: conn_shared_res.src#STR_NO_KDE_INST.string.text
|
|
msgid "No suitable KDE installation was found."
|
|
msgstr "അനുയോജ്യമായ കെഡിഇ ഇന്‍സ്റ്റലേഷന്‍ ലഭ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_KDE_VERSION_TOO_OLD.string.text
|
|
msgid "KDE version $major$.$minor$ or higher is required to access the KDE Address Book."
|
|
msgstr "കെഡിഇ വിലാസപുസ്തകം ലഭ്യമാക്കുന്നതിനു് $major$.$minor$ അല്ലെങ്കില്‍ കൂടിയ കെഡിഇ പതിപ്പു് ആവശ്യമാണു്."
|
|
|
|
#: conn_shared_res.src#STR_KDE_VERSION_TOO_NEW.string.text
|
|
msgid "The found KDE version is too new. Only KDE up to version $major$.$minor$ is known to work with this product.\n"
|
|
msgstr "ലഭ്യമായ കെഡിഇ പതിപ്പ് വളരെ പുതിയതാണു്. $major$.$minor$ പതിപ്പു് വരെയുള്ള കെഡിഇ മാത്രമേ ഈ പ്രൊഡക്ടിനൊപ്പം പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കൂ.\n"
|
|
|
|
#: conn_shared_res.src#STR_KDE_VERSION_TOO_NEW_WORK_AROUND.string.text
|
|
msgid ""
|
|
"If you are sure that your KDE version works, you might execute the following Basic macro to disable this version check:\n"
|
|
"\n"
|
|
msgstr ""
|
|
"നിങ്ങളുടെ കെഡിഇ പതിപ്പു് പ്രവര്‍ത്തിക്കുന്നു എന്നുറപ്പാണെങ്കില്‍, നിങ്ങള്‍ക്കു് ഈ അടിസ്ഥാന മാക്രോ ഉപയോഗിച്ച് പതിപ്പു് പരിശോധന പ്രവര്‍ത്തന രഹിതമാക്കാം:\n"
|
|
"\n"
|
|
|
|
#: conn_shared_res.src#STR_PARA_ONLY_PREPARED.string.text
|
|
msgid "Parameters can appear only in prepared statements."
|
|
msgstr "തയ്യാറാക്കിയ വാചകങ്ങളില്‍ മാത്രമേ പരാമീറ്ററുകള്‍ ലഭ്യമാകുകയുള്ളൂ."
|
|
|
|
#: conn_shared_res.src#STR_NO_TABLE.string.text
|
|
msgid "No such table!"
|
|
msgstr "അങ്ങനെ ഒരു പട്ടിക ലഭ്യമല്ല!"
|
|
|
|
#: conn_shared_res.src#STR_NO_MAC_OS_FOUND.string.text
|
|
msgid "No suitable Mac OS installation was found."
|
|
msgstr "അനുയോജ്യമായ Mac OS ഇന്‍സ്റ്റലേഷന്‍ ലഭ്യമായില്ല."
|
|
|
|
#: conn_shared_res.src#STR_NO_STROAGE.string.text
|
|
msgid "The connection can not be established. No storage or URL was given."
|
|
msgstr "കണക്ഷന്‍ സ്ഥാപിക്കുവാന്‍ സാധ്യമല്ല. ആവശ്യമായ സംഭരണം അല്ലെങ്കില്‍ യുആര്‍എല്‍ നല്‍കിയിട്ടില്ല."
|
|
|
|
#: conn_shared_res.src#STR_INVALID_FILE_URL.string.text
|
|
msgid "The given URL contains no valid local file system path. Please check the location of your database file."
|
|
msgstr "തന്നിരിക്കുന്ന യുആര്‍എലില്‍ ശരിയായ ലോക്കല്‍ ഫയല്‍ സിസ്റ്റം പാഥ് ലഭ്യമല്ല. ദയവായി നിങ്ങളുടെ ഡേറ്റാബെയിസ് ഫയലിനുള്ള സ്ഥാനം പരിശോധിക്കുക."
|
|
|
|
#: conn_shared_res.src#STR_NO_TABLE_CONTAINER.string.text
|
|
msgid "An error occurred while obtaining the connection's table container."
|
|
msgstr "കണക്ഷനുള്ള ടെബിള്‍ കണ്ടെയിനര്‍ ലഭ്യമാക്കുന്നതില്‍ പിശകുണ്ടായിരിയ്ക്കുന്നു."
|
|
|
|
#: conn_shared_res.src#STR_NO_TABLE_EDITOR_DIALOG.string.text
|
|
msgid "An error occurred while creating the table editor dialog."
|
|
msgstr "പട്ടിക ചിട്ടപ്പെടുത്തുന്നതിനുള്ള വാചകം തയ്യാറാക്കുന്നതില്‍ ഒരു പിശകുണ്ടായിരിയ്ക്കുന്നു."
|
|
|
|
#: conn_shared_res.src#STR_NO_TABLENAME.string.text
|
|
msgid "There is no table named '$tablename$'."
|
|
msgstr "'$tablename$' എന്ന പേരില്‍ പട്ടിക ലഭ്യമല്ല."
|
|
|
|
#: conn_shared_res.src#STR_NO_DOCUMENTUI.string.text
|
|
msgid "The provided DocumentUI is not allowed to be NULL."
|
|
msgstr "നല്‍കിയിരിക്കുന്ന DocumentUI NULL ആകുവാന്‍ പാടില്ല."
|