Files
libreoffice-translations-we…/source/ml/desktop/messages.po
Christian Lohmaier 6990b2c538 update translations for master
and force-fix errors using pocheck

Change-Id: Ifb22d7a6dc32d3f017fcd35f4fc1877aea3b4d38
2020-08-27 13:54:27 +02:00

1181 lines
57 KiB
Plaintext
Raw Blame History

This file contains invisible Unicode characters
This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.
#. extracted from desktop/inc
msgid ""
msgstr ""
"Project-Id-Version: PACKAGE VERSION\n"
"Report-Msgid-Bugs-To: https://bugs.libreoffice.org/enter_bug.cgi?product=LibreOffice&bug_status=UNCONFIRMED&component=UI\n"
"POT-Creation-Date: 2020-08-25 16:09+0200\n"
"PO-Revision-Date: 2018-09-03 12:01+0000\n"
"Last-Translator: Anonymous Pootle User\n"
"Language-Team: LANGUAGE <LL@li.org>\n"
"Language: ml\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"Plural-Forms: nplurals=2; plural=(n != 1);\n"
"X-Accelerator-Marker: ~\n"
"X-Generator: LibreOffice\n"
"X-POOTLE-MTIME: 1535976073.000000\n"
#. v2iwK
#: desktop/inc/strings.hrc:25
msgctxt "RID_STR_COPYING_PACKAGE"
msgid "Copying: "
msgstr "പകര്‍ത്തുന്നു: "
#. 2dzDt
#: desktop/inc/strings.hrc:26
msgctxt "RID_STR_ERROR_WHILE_ADDING"
msgid "Error while adding: "
msgstr "ചേര്‍ക്കുമ്പോള്‍ ഉണ്ടായ പിശകു്: "
#. CUrtD
#: desktop/inc/strings.hrc:27
msgctxt "RID_STR_ERROR_WHILE_REMOVING"
msgid "Error while removing: "
msgstr "നീക്കം ചെയ്യുമ്പോള്‍ ഉണ്ടായ പിശകു്: "
#. XyESz
#: desktop/inc/strings.hrc:28
msgctxt "RID_STR_PACKAGE_ALREADY_ADDED"
msgid "Extension has already been added: "
msgstr "എക്സ്റ്റെന്‍ഷന്‍ ചേര്‍ത്തിട്ടുണ്ടു്: "
#. cuydq
#: desktop/inc/strings.hrc:29
msgctxt "RID_STR_NO_SUCH_PACKAGE"
msgid "There is no such extension deployed: "
msgstr "ഇത്തരത്തിലുള്ള ഒരു എക്സ്റ്റെന്‍ഷന്‍ നല്‍കിയിട്ടില്ല: "
#. wzGYv
#: desktop/inc/strings.hrc:30
msgctxt "RID_STR_SYNCHRONIZING_REPOSITORY"
msgid "Synchronizing repository for %NAME extensions"
msgstr "%NAME എകസ്റ്റെന്‍ഷനുകള്‍ക്കുള്ള റിപ്പോസിറ്ററി സിന്‍ക്രൊണൈസ് ചെയ്യുന്നു"
#. dp8bf
#: desktop/inc/strings.hrc:32
msgctxt "RID_STR_REGISTERING_PACKAGE"
msgid "Enabling: "
msgstr "പ്രവര്‍ത്തന സജ്ജമാക്കുന്നു: "
#. xBysg
#: desktop/inc/strings.hrc:33
msgctxt "RID_STR_REVOKING_PACKAGE"
msgid "Disabling: "
msgstr "നിഷ്ക്രിയമാക്കുന്നു: "
#. HDgpp
#: desktop/inc/strings.hrc:34
msgctxt "RID_STR_CANNOT_DETECT_MEDIA_TYPE"
msgid "Cannot detect media-type: "
msgstr "മാദ്ധ്യമ-വിഭാഗം കണ്ടുപിടിക്കാന്‍ കഴിയുന്നില്ല: "
#. QfGM7
#: desktop/inc/strings.hrc:35
msgctxt "RID_STR_UNSUPPORTED_MEDIA_TYPE"
msgid "This media-type is not supported: "
msgstr "ഈ മാദ്ധ്യമ-വിഭാഗത്തിനുള്ള പിന്തുണ ലഭ്യമല്ല: "
#. VHcMc
#: desktop/inc/strings.hrc:36
msgctxt "RID_STR_ERROR_WHILE_REGISTERING"
msgid "An error occurred while enabling: "
msgstr "പ്രവര്‍ത്തന സജ്ജമാക്കുമ്പോള്‍ ഒരു പിശക് സംഭവിച്ചു: "
#. BqmAM
#: desktop/inc/strings.hrc:37
msgctxt "RID_STR_ERROR_WHILE_REVOKING"
msgid "An error occurred while disabling: "
msgstr "നിഷ്ക്രിയമാക്കുമ്പോള്‍ ഒരു പിശക് സംഭവിച്ചു: "
#. Avii2
#: desktop/inc/strings.hrc:39
msgctxt "RID_STR_CONF_SCHEMA"
msgid "Configuration Schema"
msgstr "രൂപരേഖ മാതൃക"
#. cL9MC
#: desktop/inc/strings.hrc:40
msgctxt "RID_STR_CONF_DATA"
msgid "Configuration Data"
msgstr "ഡേറ്റാ രൂപരേഖ"
#. S8Pj8
#: desktop/inc/strings.hrc:42
msgctxt "RID_STR_BASIC_LIB"
msgid "Basic Library"
msgstr ""
#. Tnphj
#: desktop/inc/strings.hrc:43
msgctxt "RID_STR_DIALOG_LIB"
msgid "Dialog Library"
msgstr "സംഭാഷണ ഗ്രന്ഥശാല"
#. ThJQm
#: desktop/inc/strings.hrc:44
msgctxt "RID_STR_CANNOT_DETERMINE_LIBNAME"
msgid "The library name could not be determined."
msgstr "ഗ്രന്ഥശാലയുടെ പേര‍് നിര്ണ്ണയിക്കാന് കഴിയുന്നില്ല"
#. G6SqW
#: desktop/inc/strings.hrc:46
msgctxt "RID_STR_PACKAGE_BUNDLE"
msgid "Extension"
msgstr "എക്സ്റ്റെന്‍ഷന്‍"
#. o6NBi
#: desktop/inc/strings.hrc:47
msgctxt "RID_STR_PACKAGE_BUNDLE"
msgid "All supported files"
msgstr ""
#. 5TAZB
#: desktop/inc/strings.hrc:49
msgctxt "RID_STR_DYN_COMPONENT"
msgid "UNO Dynamic Library Component"
msgstr "UNO ഡൈനാമിക് ഗ്രന്ഥശാല ഘടകം"
#. SK5Ay
#: desktop/inc/strings.hrc:50
msgctxt "RID_STR_JAVA_COMPONENT"
msgid "UNO Java Component"
msgstr "UNO ജാവാ ഘടകം"
#. a7o4C
#: desktop/inc/strings.hrc:51
msgctxt "RID_STR_PYTHON_COMPONENT"
msgid "UNO Python Component"
msgstr "UNO ഫൈറ്റോണ് ഘടകം"
#. QyN3F
#: desktop/inc/strings.hrc:52
msgctxt "RID_STR_COMPONENTS"
msgid "UNO Components"
msgstr "യുഎന്‍ഒ ഘടകങ്ങള്‍"
#. G6LCn
#: desktop/inc/strings.hrc:53
msgctxt "RID_STR_RDB_TYPELIB"
msgid "UNO RDB Type Library"
msgstr "UNO RDB വിഭാഗം ഗ്രന്ഥശാല"
#. KcXfh
#: desktop/inc/strings.hrc:54
msgctxt "RID_STR_JAVA_TYPELIB"
msgid "UNO Java Type Library"
msgstr "UNO ജാവാ വിഭാഗം ഗ്രന്ഥശാല"
#. wBhDU
#: desktop/inc/strings.hrc:56
msgctxt "RID_STR_SFWK_LIB"
msgid "%MACROLANG Library"
msgstr " %MACROLANG Library"
#. k2PBJ
#: desktop/inc/strings.hrc:58
msgctxt "RID_STR_HELP"
msgid "Help"
msgstr "സഹായം"
#. wPwGt
#: desktop/inc/strings.hrc:59
msgctxt "RID_STR_HELPPROCESSING_GENERAL_ERROR"
msgid "The extension cannot be installed because:\n"
msgstr "എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ സാധ്യമല്ല, കാരണം:\n"
#. PBXkt
#: desktop/inc/strings.hrc:60
msgctxt "RID_STR_HELPPROCESSING_XMLPARSING_ERROR"
msgid "The extension will not be installed because an error occurred in the Help files:\n"
msgstr "എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ സാധ്യമല്ല, കാരണം സഹായത്തിനുള്ള ഫയലുകളില്‍ ഒരു പിശക് ഉണ്ടായിരിക്കുന്നു:\n"
#. u3kcb
#: desktop/inc/strings.hrc:62
msgctxt "RID_STR_ADD_PACKAGES"
msgid "Add Extension(s)"
msgstr "പാക്കേജുകള്‍ ചേര്‍ക്കുക..."
#. DDxFn
#: desktop/inc/strings.hrc:63
msgctxt "RID_CTX_ITEM_REMOVE"
msgid "~Remove"
msgstr "നീക്കം ചെയ്യുക"
#. s6iho
#: desktop/inc/strings.hrc:64
msgctxt "RID_CTX_ITEM_ENABLE"
msgid "~Enable"
msgstr "പ്രവര്‍ത്തന സജ്ജമാക്കുക"
#. CeKUw
#: desktop/inc/strings.hrc:65
msgctxt "RID_CTX_ITEM_DISABLE"
msgid "~Disable"
msgstr "നിഷ്ക്രിയമാക്കുക"
#. Z7G4r
#: desktop/inc/strings.hrc:66
msgctxt "RID_CTX_ITEM_CHECK_UPDATE"
msgid "~Update..."
msgstr "~പരിഷ്കരിയ്ക്കുക..."
#. iFBQd
#: desktop/inc/strings.hrc:67
msgctxt "RID_STR_ADDING_PACKAGES"
msgid "Adding %EXTENSION_NAME"
msgstr "%EXTENSION_NAME ചേര്‍ക്കുന്നു"
#. J5KAU
#: desktop/inc/strings.hrc:68
msgctxt "RID_STR_REMOVING_PACKAGES"
msgid "Removing %EXTENSION_NAME"
msgstr "%EXTENSION_NAME നീക്കം ചെയ്യുന്നു"
#. A6AzC
#: desktop/inc/strings.hrc:69
msgctxt "RID_STR_ENABLING_PACKAGES"
msgid "Enabling %EXTENSION_NAME"
msgstr "%EXTENSION_NAME പ്രവര്‍ത്തന സജ്ജമാക്കുന്നു"
#. Mh7ag
#: desktop/inc/strings.hrc:70
msgctxt "RID_STR_DISABLING_PACKAGES"
msgid "Disabling %EXTENSION_NAME"
msgstr "%EXTENSION_NAME നിഷ്ക്രിയമാക്കുന്നു"
#. GjgyB
#: desktop/inc/strings.hrc:71
msgctxt "RID_STR_ACCEPT_LICENSE"
msgid "Accept license for %EXTENSION_NAME"
msgstr "%EXTENSION_NAME-നുള്ള ലൈസന്‍സ് സ്വീകരിയ്ക്കുക"
#. buqgv
#: desktop/inc/strings.hrc:72
msgctxt "RID_STR_ERROR_UNKNOWN_STATUS"
msgid "Error: The status of this extension is unknown"
msgstr "പിശക്: ഈ എക്സ്റ്റെന്‍ഷന്റെ അവസ്ഥ അപരിചിതം"
#. H6NGb
#: desktop/inc/strings.hrc:73
msgctxt "RID_STR_CLOSE_BTN"
msgid "Close"
msgstr "അടയ്ക്കുക"
#. T9Gqg
#: desktop/inc/strings.hrc:74
msgctxt "RID_STR_EXIT_BTN"
msgid "Quit"
msgstr "പുറത്തു് കടക്കുക"
#. AEv5h
#: desktop/inc/strings.hrc:75
msgctxt "RID_STR_NO_ADMIN_PRIVILEGE"
msgid ""
"%PRODUCTNAME has been updated to a new version. Some shared %PRODUCTNAME extensions are not compatible with this version and need to be updated before %PRODUCTNAME can be started.\n"
"\n"
"Updating of shared extension requires administrator privileges. Contact your system administrator to update the following shared extensions:"
msgstr ""
"%PRODUCTNAME പുതിയ പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. പങ്കിടുന്ന ചില %PRODUCTNAME എക്സ്റ്റെന്‍ഷനുകള്‍ ഈ പതിപ്പുമായി പൊരുത്തപ്പെടുന്നില്ല. അതുകൊണ്ടു് %PRODUCTNAME ആരംഭിയ്ക്കുന്നതിനു് മുമ്പായി ഈ പതിപ്പു് പരിഷ്കരിയ്ക്കുക.\n"
"\n"
"പങ്കിടുന്ന എക്സ്റ്റെന്‍ഷന്‍ പരിഷ്കരിയ്ക്കുന്നതിനായി, അഡ്മിനിസ്ട്രേറ്ററിനുള്ള അനുമതികള്‍ ആവശ്യമുണ്ടു്. താഴെ പറഞ്ഞിരിയ്ക്കുന്ന എക്സ്റ്റെന്‍ഷനുകള്‍ പരിഷ്കരിയ്ക്കുന്നതിനായി, നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക:"
#. mQAQ9
#: desktop/inc/strings.hrc:78
msgctxt "RID_STR_ERROR_MISSING_DEPENDENCIES"
msgid "The extension cannot be enabled as the following system dependencies are not fulfilled:"
msgstr "താഴെ പറയുന്ന സിസ്റ്റം ഡിപന്‍ഡന്‍സികള്‍ പൂര്‍ത്തിയാകാത്തതിനാല്‍, എക്സ്റ്റെന്‍ഷന്‍ പ്രവര്‍ത്തന സജ്ജമാക്കുവാന്‍ സാധ്യമല്ല:"
#. X4uSy
#: desktop/inc/strings.hrc:79
msgctxt "RID_STR_ERROR_MISSING_LICENSE"
msgid "This extension is disabled because you haven't accepted the license yet.\n"
msgstr "ലൈസന്‍സ് സ്വീകരിയ്ക്കാത്തതിനാല്‍, ഈ എക്സ്റ്റെന്‍ഷന്‍ പ്രവര്‍ത്തന രഹിതമാക്കിയിരിയ്ക്കുന്നു.\n"
#. ky6LA
#: desktop/inc/strings.hrc:80
msgctxt "RID_STR_SHOW_LICENSE_CMD"
msgid "Show license"
msgstr "ലൈസന്‍സ് കാണിയ്ക്കുക"
#. xyCf9
#: desktop/inc/strings.hrc:81
msgctxt "RID_STR_WARNING_INSTALL_EXTENSION"
msgid ""
"You are about to install the extension '%NAME'.\n"
"Click 'OK' to proceed with the installation.\n"
"Click 'Cancel' to stop the installation."
msgstr ""
"താങ്കള്‍ '%NAME' എന്ന എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ തുടങ്ങുന്നു.\n"
"ഇന്‍സ്റ്റലേഷനുമായി മുമ്പോട്ട് തുടരുന്നതിനായി 'ശരി' അമര്‍ത്തുക.\n"
"ഇന്‍സ്റ്റലേഷന്‍ നിര്‍ത്തുന്നതിനായി 'റദ്ദാക്കുക' അമര്‍ത്തുക."
#. Y4EHy
#: desktop/inc/strings.hrc:84
msgctxt "RID_STR_WARNING_INSTALL_EXTENSION_DISABLED"
msgid "Extension installation is currently disabled. Please consult your system administrator for more information."
msgstr ""
#. JiEFG
#: desktop/inc/strings.hrc:86
msgctxt "RID_STR_WARNING_REMOVE_EXTENSION_DISABLED"
msgid "Extension removal is currently disabled. Please consult your system administrator for more information."
msgstr ""
#. LncbY
#: desktop/inc/strings.hrc:88
msgctxt "RID_STR_WARNING_REMOVE_EXTENSION"
msgid ""
"You are about to remove the extension '%NAME'.\n"
"Click 'OK' to remove the extension.\n"
"Click 'Cancel' to stop removing the extension."
msgstr ""
"'%NAME' എന്ന എക്സ്റ്റെന്‍ഷന്‍ നീക്കം ചെയ്യുവാന്‍ തുടങ്ങുന്നു.\n"
"എക്സ്റ്റെന്‍ഷന്‍ നീക്കം ചെയ്യുന്നതിനായി 'ശരി' അമര്‍ത്തുക.\n"
"എക്സ്റ്റെന്‍ഷന്‍ നീക്കം ചെയ്യുന്നതു് നിര്‍ത്തുന്നതിനായി 'റദ്ദാക്കുക' അമര്‍ത്തുക."
#. fiYMH
#: desktop/inc/strings.hrc:91
msgctxt "RID_STR_WARNING_REMOVE_SHARED_EXTENSION"
msgid ""
"Make sure that no further users are working with the same %PRODUCTNAME, when changing shared extensions in a multi user environment.\n"
"Click 'OK' to remove the extension.\n"
"Click 'Cancel' to stop removing the extension."
msgstr ""
"ഒരു മള്‍ട്ടി യൂസര്‍ സാഹചര്യത്തില്‍, എല്ലാ ഉപയോക്താക്കള്‍ക്കുമുള്ള ഒരു എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍, മറ്റൊരു ഉപയോക്താക്കളും ഇതേ %PRODUCTNAME ഉപയോഗിയ്ക്കുന്നില്ല എന്നുറപ്പു് വരുത്തേണ്ടതുണ്ടു്.\n"
"എക്സ്റ്റെന്‍ഷന്‍ നീക്കം ചെയ്യുന്നതിനായി 'ശരി' അമര്‍ത്തുക.\n"
"എക്സ്റ്റെന്‍ഷന്‍ നീക്കം ചെയ്യുന്നതു് നിര്‍ത്തുന്നതിനായി 'റദ്ദാക്കുക' അമര്‍ത്തുക."
#. bQ675
#: desktop/inc/strings.hrc:95
msgctxt "RID_STR_WARNING_ENABLE_SHARED_EXTENSION"
msgid ""
"Make sure that no further users are working with the same %PRODUCTNAME, when changing shared extensions in a multi user environment.\n"
"Click 'OK' to enable the extension.\n"
"Click 'Cancel' to stop enabling the extension."
msgstr ""
"ഒരു മള്‍ട്ടി യൂസര്‍ സാഹചര്യത്തില്‍, എല്ലാ ഉപയോക്താക്കള്‍ക്കുമുള്ള ഒരു എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍, മറ്റൊരു ഉപയോക്താക്കളും ഇതേ %PRODUCTNAME ഉപയോഗിയ്ക്കുന്നില്ല എന്നുറപ്പു് വരുത്തേണ്ടതുണ്ടു്.\n"
"എക്സ്റ്റെന്‍ഷന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി 'ശരി' അമര്‍ത്തുക.\n"
"എക്സ്റ്റെന്‍ഷന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതു് നിര്‍ത്തുന്നതിനായി 'റദ്ദാക്കുക' അമര്‍ത്തുക."
#. zEGzE
#: desktop/inc/strings.hrc:99
msgctxt "RID_STR_WARNING_DISABLE_SHARED_EXTENSION"
msgid ""
"Make sure that no further users are working with the same %PRODUCTNAME, when changing shared extensions in a multi user environment.\n"
"Click 'OK' to disable the extension.\n"
"Click 'Cancel' to stop disabling the extension."
msgstr ""
"ഒരു മള്‍ട്ടി യൂസര്‍ സാഹചര്യത്തില്‍, എല്ലാ ഉപയോക്താക്കള്‍ക്കുമുള്ള എക്സ്റ്റെന്‍ഷന്‍സ് മാറ്റം വരുത്തുമ്പോള്‍, മറ്റൊരു ഉപയോക്താക്കളും ഇതേ %PRODUCTNAME ഉപയോഗിയ്ക്കുന്നില്ല എന്നുറപ്പു് വരുത്തേണ്ടതുണ്ടു്.\n"
"എക്സ്റ്റെന്‍ഷന്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിനായി 'ശരി' അമര്‍ത്തുക.\n"
"എക്സ്റ്റെന്‍ഷന്‍ പ്രവര്‍ത്തന രഹിതമാക്കുന്നതു് നിര്‍ത്തുന്നതിനായി 'റദ്ദാക്കുക' അമര്‍ത്തുക."
#. bfdYH
#: desktop/inc/strings.hrc:103
msgctxt "RID_STR_UNSUPPORTED_PLATFORM"
msgid "The extension '%Name' does not work on this computer."
msgstr "ഈ കമ്പ്യൂട്ടറില്‍ '%Name' എക്സ്റ്റെന്‍ഷന്‍ പ്രവര്‍ത്തിയ്ക്കുന്നില്ല."
#. cGEv7
#: desktop/inc/strings.hrc:105
msgctxt "RID_DLG_UPDATE_INSTALL_INSTALLING"
msgid "Installing extensions..."
msgstr "എക്സ്റ്റെന്‍ഷുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നു..."
#. TP9Jx
#: desktop/inc/strings.hrc:106
msgctxt "RID_DLG_UPDATE_INSTALL_FINISHED"
msgid "Installation finished"
msgstr "ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കി"
#. vga5X
#: desktop/inc/strings.hrc:107
msgctxt "RID_DLG_UPDATE_INSTALL_NO_ERRORS"
msgid "No errors."
msgstr "പിശകുകളില്ല."
#. GtBF5
#: desktop/inc/strings.hrc:108
msgctxt "RID_DLG_UPDATE_INSTALL_ERROR_DOWNLOAD"
msgid "Error while downloading extension %NAME. "
msgstr "%NAME എന്ന എക്സ്റ്റെന്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നതില്‍ പിശക്. "
#. 8wV4e
#: desktop/inc/strings.hrc:109
msgctxt "RID_DLG_UPDATE_INSTALL_THIS_ERROR_OCCURRED"
msgid "The error message is: "
msgstr "പിശക് സന്ദേശം:"
#. vAP5D
#: desktop/inc/strings.hrc:110
msgctxt "RID_DLG_UPDATE_INSTALL_ERROR_INSTALLATION"
msgid "Error while installing extension %NAME. "
msgstr "%NAME എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതില്‍ പിശക്."
#. DNwGS
#: desktop/inc/strings.hrc:111
msgctxt "RID_DLG_UPDATE_INSTALL_ERROR_LIC_DECLINED"
msgid "The license agreement for extension %NAME was refused. "
msgstr "%NAME എക്സ്റ്റെന്‍ഷനുകള്ള ലൈസന്‍സ് എഗ്രീമെന്റ് നിരസിച്ചിരിയ്ക്കുന്നു."
#. q4fDv
#: desktop/inc/strings.hrc:112
msgctxt "RID_DLG_UPDATE_INSTALL_EXTENSION_NOINSTALL"
msgid "The extension will not be installed."
msgstr "എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതല്ല."
#. 2yEGV
#: desktop/inc/strings.hrc:114
msgctxt "RID_DEPLOYMENT_DEPENDENCIES_UNKNOWN"
msgid "Unknown"
msgstr "അപരിചിതം"
#. kGwZa
#: desktop/inc/strings.hrc:115
msgctxt "RID_DEPLOYMENT_DEPENDENCIES_OOO_MIN"
msgid "Extension requires at least OpenOffice.org reference version %VERSION"
msgstr "എക്സ്റ്റെന്‍ഷനു് കുറഞ്ഞതു് ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് റെഫറന്‍സ് പതിപ്പു് %VERSION ആവശ്യമുണ്ടു്"
#. rcfFe
#: desktop/inc/strings.hrc:116
msgctxt "RID_DEPLOYMENT_DEPENDENCIES_OOO_MAX"
msgid "Extension does not support OpenOffice.org reference versions greater than %VERSION"
msgstr "എക്സ്റ്റെന്‍ഷനു് ഓപ്പണ്‍ഓഫീസ്.ഓര്‍ഗ് റെഫറന്‍സ് പതിപ്പു് %VERSION-നേക്കാള്‍ വലിയ പതിപ്പുകള്‍ പിന്തുണയ്ക്കുന്നില്ല"
#. 776kM
#: desktop/inc/strings.hrc:117
msgctxt "RID_DEPLOYMENT_DEPENDENCIES_LO_MIN"
msgid "Extension requires at least %PRODUCTNAME version %VERSION"
msgstr "എക്സ്റ്റെന്‍ഷനു് കുറഞ്ഞതു് %PRODUCTNAME പതിപ്പു് %VERSION ആവശ്യമുണ്ടു്"
#. P4pgb
#: desktop/inc/strings.hrc:118
msgctxt "RID_DEPLOYMENT_DEPENDENCIES_LO_MAX"
msgid "Extension does not support %PRODUCTNAME versions greater than %VERSION"
msgstr ""
#. dNBtG
#: desktop/inc/strings.hrc:120
msgctxt "RID_STR_WARNING_VERSION_LESS"
msgid ""
"You are about to install version $NEW of the extension '$NAME'.\n"
"The newer version $DEPLOYED is already installed.\n"
"Click 'OK' to replace the installed extension.\n"
"Click 'Cancel' to stop the installation."
msgstr ""
"താങ്കള്‍ '$NAME' എന്ന എക്സ്റ്റെന്‍ഷന്റെ $NEW എന്ന പതിപ്പു് ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ തുടങ്ങുന്നു.\n"
"പുതിയ പതിപ്പായ $DEPLOYED നിലവില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടു്.\n"
"ഇന്‍സ്റ്റോള്‍ ചെയ്ത എക്സ്റ്റെന്‍ഷന്‍ മാറ്റി മറ്റൊന്നു് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി 'ശരി' അമര്‍ത്തുക.\n"
"ഇന്‍സ്റ്റലേഷന്‍ നിര്‍ത്തുന്നതിനായി 'റദ്ദാക്കുക' അമര്‍ത്തുക."
#. TmQCx
#: desktop/inc/strings.hrc:124
msgctxt "RID_STR_WARNINGBOX_VERSION_LESS_DIFFERENT_NAMES"
msgid ""
"You are about to install version $NEW of the extension '$NAME'.\n"
"The newer version $DEPLOYED, named '$OLDNAME', is already installed.\n"
"Click 'OK' to replace the installed extension.\n"
"Click 'Cancel' to stop the installation."
msgstr ""
"'$NAME' എന്ന എക്സ്റ്റെന്‍ഷന്റെ $NEW എന്ന പതിപ്പു് ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ തുടങ്ങുന്നു.\n"
"പുതിയ പതിപ്പായ $DEPLOYED, '$OLDNAME' എന്ന പേരില്‍ നിലവില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടു്.\n"
"ഇന്‍സ്റ്റോള്‍ ചെയ്ത എക്സ്റ്റെന്‍ഷന്‍ മാറ്റി മറ്റൊന്നു് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി 'ശരി' അമര്‍ത്തുക.\n"
"ഇന്‍സ്റ്റലേഷന്‍ നിര്‍ത്തുന്നതിനായി 'റദ്ദാക്കുക' അമര്‍ത്തുക."
#. AMTBi
#: desktop/inc/strings.hrc:128
msgctxt "RID_STR_WARNING_VERSION_EQUAL"
msgid ""
"You are about to install version $NEW of the extension '$NAME'.\n"
"That version is already installed.\n"
"Click 'OK' to replace the installed extension.\n"
"Click 'Cancel' to stop the installation."
msgstr ""
"താങ്കള്‍ '$NAME' എന്ന എക്സ്റ്റെന്‍ഷന്റെ $NEW എന്ന പതിപ്പു് ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ തുടങ്ങുന്നു.\n"
"ഈ പതിപ്പു് നിലവില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടു്.\n"
"ഇന്‍സ്റ്റോള്‍ ചെയ്ത എക്സ്റ്റെന്‍ഷന്‍ മാറ്റാന്‍ 'ശരി' അമര്‍ത്തുക.\n"
"ഇന്‍സ്റ്റലേഷന്‍ നിര്‍ത്തുന്നതിനായി 'റദ്ദാക്കുക' അമര്‍ത്തുക."
#. 5TDnT
#: desktop/inc/strings.hrc:132
msgctxt "RID_STR_WARNINGBOX_VERSION_EQUAL_DIFFERENT_NAMES"
msgid ""
"You are about to install version $NEW of the extension '$NAME'.\n"
"That version, named '$OLDNAME', is already installed.\n"
"Click 'OK' to replace the installed extension.\n"
"Click 'Cancel' to stop the installation."
msgstr ""
"'$NAME' എന്ന എക്സ്റ്റെന്‍ഷന്റെ $NEW എന്ന പതിപ്പു് ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ തുടങ്ങുന്നു.\n"
"ഈ പതിപ്പു് '$OLDNAME' എന്ന പേരില്‍ നിലവില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടു്.\n"
"ഇന്‍സ്റ്റോള്‍ ചെയ്ത എക്സ്റ്റെന്‍ഷന്‍ മാറ്റി മറ്റൊന്നു് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി 'ശരി' അമര്‍ത്തുക.\n"
"ഇന്‍സ്റ്റലേഷന്‍ നിര്‍ത്തുന്നതിനായി 'റദ്ദാക്കുക' അമര്‍ത്തുക."
#. 9wcAB
#: desktop/inc/strings.hrc:136
msgctxt "RID_STR_WARNING_VERSION_GREATER"
msgid ""
"You are about to install version $NEW of the extension '$NAME'.\n"
"The older version $DEPLOYED is already installed.\n"
"Click 'OK' to replace the installed extension.\n"
"Click 'Cancel' to stop the installation."
msgstr ""
"'$NAME' എന്ന എക്സ്റ്റെന്‍ഷന്റെ $NEW എന്ന പതിപ്പു് ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ തുടങ്ങുന്നു.\n"
"പഴയ പതിപ്പായ $DEPLOYED നിലവില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടു്.\n"
"ഇന്‍സ്റ്റോള്‍ ചെയ്ത എക്സ്റ്റെന്‍ഷന്‍ മാറ്റി മറ്റൊന്നു് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി 'ശരി' അമര്‍ത്തുക.\n"
"ഇന്‍സ്റ്റലേഷന്‍ നിര്‍ത്തുന്നതിനായി 'റദ്ദാക്കുക' അമര്‍ത്തുക."
#. 2WQJk
#: desktop/inc/strings.hrc:140
msgctxt "RID_STR_WARNINGBOX_VERSION_GREATER_DIFFERENT_NAMES"
msgid ""
"You are about to install version $NEW of the extension '$NAME'.\n"
"The older version $DEPLOYED, named '$OLDNAME', is already installed.\n"
"Click 'OK' to replace the installed extension.\n"
"Click 'Cancel' to stop the installation."
msgstr ""
"'$NAME' എന്ന എക്സ്റ്റെന്‍ഷന്റെ $NEW എന്ന പതിപ്പു് ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ തുടങ്ങുന്നു.\n"
"പഴയ പതിപ്പായ $DEPLOYED, '$OLDNAME' എന്ന പേരില്‍ നിലവില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടു്.\n"
"ഇന്‍സ്റ്റോള്‍ ചെയ്ത എക്സ്റ്റെന്‍ഷന്‍ മാറ്റി മറ്റൊന്നു് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി 'ശരി' അമര്‍ത്തുക.\n"
"ഇന്‍സ്റ്റലേഷന്‍ നിര്‍ത്തുന്നതിനായി 'റദ്ദാക്കുക' അമര്‍ത്തുക."
#. J2X2b
#: desktop/inc/strings.hrc:145
msgctxt "RID_DLG_UPDATE_NONE"
msgid "No new updates are available."
msgstr "പുതിയ പരിഷ്കരണങ്ങള്‍ ലഭ്യമല്ല."
#. y7gVg
#: desktop/inc/strings.hrc:146
msgctxt "RID_DLG_UPDATE_NOINSTALLABLE"
msgid "No installable updates are available. To see ignored or disabled updates, mark the check box 'Show all updates'."
msgstr "ഇന്‍സ്റ്റോള്‍ ചെയ്യുവാനുള്ള പരിഷ്കരണങ്ങള്‍ ലഭ്യമല്ല. ആവശ്യമില്ലാത്ത അല്ലെങ്കില്‍ പ്രവര്‍ത്തന രഹിതമായ പരിഷ്കരണങ്ങള്‍ കാണുന്നതിനായി, 'എല്ലാ പരിഷ്കരണങ്ങളും കാണിയ്ക്കുക' എന്ന ചെക്ക് ബോക്സ് അടയാളപ്പെടുത്തുക."
#. rq2Co
#: desktop/inc/strings.hrc:147
msgctxt "RID_DLG_UPDATE_FAILURE"
msgid "An error occurred:"
msgstr "ഒരു പിശക് ഉണ്ടായിരിയ്ക്കുന്നു: "
#. 77Hco
#: desktop/inc/strings.hrc:148
msgctxt "RID_DLG_UPDATE_UNKNOWNERROR"
msgid "Unknown error."
msgstr "അപരിചിതമായ പിശക്."
#. 7xdom
#: desktop/inc/strings.hrc:149
msgctxt "RID_DLG_UPDATE_NODESCRIPTION"
msgid "No more details are available for this update."
msgstr "ഈ പരിഷ്കരണത്തിനു് ഇനി കൂടുതല്‍ വിവരണങ്ങള്‍ ലഭ്യമല്ല."
#. NECjC
#: desktop/inc/strings.hrc:150
msgctxt "RID_DLG_UPDATE_NOINSTALL"
msgid "The extension cannot be updated because:"
msgstr "എക്സ്റ്റെന്‍ഷന്‍ പരിഷ്കരിയ്ക്കുവാന്‍ സാധ്യമല്ല, കാരണം:"
#. BstEF
#: desktop/inc/strings.hrc:151
msgctxt "RID_DLG_UPDATE_NODEPENDENCY"
msgid "Required %PRODUCTNAME version doesn't match:"
msgstr "ആവശ്യമായ %PRODUCTNAME-നുള്ള പതിപ്പു് പൊരുത്തപ്പെടുന്നില്ല:"
#. fz5C3
#: desktop/inc/strings.hrc:152
msgctxt "RID_DLG_UPDATE_NODEPENDENCY_CUR_VER"
msgid "You have %PRODUCTNAME %VERSION"
msgstr "കമ്പ്യൂട്ടറിലുള്ളതു് %PRODUCTNAME %VERSION"
#. ofeoD
#: desktop/inc/strings.hrc:153
msgctxt "RID_DLG_UPDATE_BROWSERBASED"
msgid "browser based update"
msgstr "ബ്രൌസറിനുള്ള പരിഷ്കരണം"
#. 4NJkE
#: desktop/inc/strings.hrc:154
msgctxt "RID_DLG_UPDATE_VERSION"
msgid "Version"
msgstr "പതിപ്പു്"
#. JRSnS
#: desktop/inc/strings.hrc:155
msgctxt "RID_DLG_UPDATE_IGNORED_UPDATE"
msgid "This update will be ignored.\n"
msgstr "ഈ പരിഷ്കരണം വേണ്ടെന്നു് വയ്ക്കപ്പെടുന്നതാണു്.\n"
#. Ea8Mi
#: desktop/inc/strings.hrc:157
msgctxt "STR_BOOTSTRAP_ERR_CANNOT_START"
msgid "The application cannot be started. "
msgstr "പ്രയോഗം ആരംഭിക്കുവാന്‍ സാധ്യമായില്ല. "
#. STFHr
#: desktop/inc/strings.hrc:158
msgctxt "STR_BOOTSTRAP_ERR_DIR_MISSING"
msgid "The configuration directory \"$1\" could not be found."
msgstr "ക്രമീകരണ ഡയറക്ടറി \"$1\" ലഭ്യമായില്ല."
#. bGWux
#: desktop/inc/strings.hrc:159
msgctxt "STR_BOOTSTRAP_ERR_PATH_INVALID"
msgid "The installation path is invalid."
msgstr "ഇന്‍സ്റ്റലേഷനുള്ള പാഥ് അസാധുവാണു്."
#. kdZLA
#: desktop/inc/strings.hrc:160
msgctxt "STR_BOOTSTRAP_ERR_INTERNAL"
msgid "An internal error occurred."
msgstr "ആന്തരിക പിശകുണ്ടായി."
#. yGBza
#: desktop/inc/strings.hrc:161
msgctxt "STR_BOOTSTRAP_ERR_FILE_CORRUPT"
msgid "The configuration file \"$1\" is corrupt."
msgstr "ക്രമീകരണ ഫയല്‍ \"$1\"-ല്‍ തകരാറു സംഭവിച്ചിരിക്കുന്നു."
#. CP9Qk
#: desktop/inc/strings.hrc:162
msgctxt "STR_BOOTSTRAP_ERR_FILE_MISSING"
msgid "The configuration file \"$1\" was not found."
msgstr "ക്രമീകരണ ഫയല്‍ \"$1\" ലഭ്യമായില്ല."
#. maapb
#: desktop/inc/strings.hrc:163
msgctxt "STR_BOOTSTRAP_ERR_NO_SUPPORT"
msgid "The configuration file \"$1\" does not support the current version."
msgstr "ക്രമീകരണ ഫയല്‍ \"$1\" നിലവിലുള്ള പതിപ്പു് പിന്തുണയ്ക്കുന്നില്ല."
#. q2F59
#: desktop/inc/strings.hrc:164
msgctxt "STR_BOOTSTRAP_ERR_LANGUAGE_MISSING"
msgid "The user interface language cannot be determined."
msgstr "യൂസര്‍ ഇന്റര്‍ഫെയിസിനുള്ള ഭാഷ ലഭ്യമാക്കുവാന്‍ സാധ്യമല്ല."
#. UTKHa
#: desktop/inc/strings.hrc:165
msgctxt "STR_BOOTSTRAP_ERR_USERINSTALL_FAILED"
msgid "User installation could not be completed. "
msgstr "ഉപയോക്താവിന്റെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല. "
#. dgxZP
#: desktop/inc/strings.hrc:166
msgctxt "STR_BOOTSTRAP_ERR_NO_CFG_SERVICE"
msgid "The configuration service is not available."
msgstr "ക്രമീകരണ സേവനം ലഭ്യമല്ല."
#. wbj4W
#: desktop/inc/strings.hrc:167
msgctxt "STR_ASK_START_SETUP_MANUALLY"
msgid "Start the setup application to repair the installation from the CD or the folder containing the installation packages."
msgstr "സിഡിയില്‍ നിന്നോ ഇന്‍സ്റ്റലേഷന്‍ പാക്കേജുകള്‍ അടങ്ങുന്ന ഫോള്‍ഡറില്‍ നിന്നോ ഉള്ള ഇന്‍സ്റ്റലേഷന്‍ ശരിയാക്കുന്നതിനായി സജ്ജീകരണങ്ങള്‍ക്കുള്ള പ്രയോഗം ആരംഭിക്കുക."
#. d3or5
#: desktop/inc/strings.hrc:168
msgctxt "STR_CONFIG_ERR_ACCESS_GENERAL"
msgid "A general error occurred while accessing your central configuration. "
msgstr "നിങ്ങളുടെ ക്രമീകരണത്തിലേക്കുള്ള പ്രവേശനത്തിനിടയില്‍ ഒരു പിശകു് ഉണ്ടായിരിക്കുന്നു. "
#. TXCKM
#: desktop/inc/strings.hrc:169
msgctxt "STR_BOOTSTRAP_ERR_CFG_DATAACCESS"
msgid ""
"%PRODUCTNAME cannot be started due to an error in accessing the %PRODUCTNAME configuration data.\n"
"\n"
"Please contact your system administrator."
msgstr ""
"%PRODUCTNAME ക്രമീകരണ ഡേറ്റാ ലഭ്യമാക്കുന്നതില്‍ പിശക് കാരണം, %PRODUCTNAME ആരംഭിക്കുവാന്‍ സാധ്യമല്ല.\n"
"\n"
"ദയവായി നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക."
#. bouaV
#: desktop/inc/strings.hrc:170
msgctxt "STR_INTERNAL_ERRMSG"
msgid "The following internal error has occurred: "
msgstr "താഴെ പറഞ്ഞിരിക്കുന്ന ആന്തരിക പിശകു് ഉണ്ടായിരിക്കുന്നു: "
#. zBSDM
#: desktop/inc/strings.hrc:171
msgctxt "STR_LO_MUST_BE_RESTARTED"
msgid "%PRODUCTNAME must unfortunately be manually restarted once after installation or update."
msgstr "ഇന്‍സ്റ്റലേഷന്‍ അല്ലെങ്കില്‍ പരിഷ്കരണത്തിനു് ശേഷം %PRODUCTNAME മാനുവലായി വീണ്ടും ആരംഭിയ്ക്കണം."
#. NBTfi
#: desktop/inc/strings.hrc:172
msgctxt "STR_QUERY_USERDATALOCKED"
msgid ""
"Either another instance of %PRODUCTNAME is accessing your personal settings or your personal settings are locked.\n"
"Simultaneous access can lead to inconsistencies in your personal settings. Before continuing, you should make sure user '$u' closes %PRODUCTNAME on host '$h'.\n"
"\n"
"Do you really want to continue?"
msgstr ""
"ഒന്നുകില്‍ %PRODUCTNAME ന്‍റെ മറ്റൊരു പതിപ്പ് താങ്കളുടെ സ്വകാര്യ സജ്ജീകരണങ്ങളെ ഉപയോഗിക്കുന്നുണ്ട് അല്ലെങ്കില്‍ താങ്കളുടെ സ്വകാര്യ സജ്ജീകരണങ്ങള്‍ പൂട്ടിയിട്ടാണ് ഉള്ളത്.\n"
"ഒരേ സമയതുള്ള ഉപയോഗം താങ്കളുടെ സ്വകാര്യ സജ്ജീകരണങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. തുടരുന്നതിനു മുന്‍പ് ഉപയോക്താവ് '$u' ഹോസ്റ്റ് '$h' ലെ %PRODUCTNAME അടച്ചിട്ടുണ്ട് എന്ന്‍ ഉറപ്പ് വരുത്തുക.\n"
"\n"
"താങ്കള്‍ തീര്‍ച്ചയായും തുടരുവാന്‍ ആഗ്രഹിക്കുന്നുവോ?"
#. EB6Yf
#: desktop/inc/strings.hrc:173
msgctxt "STR_TITLE_USERDATALOCKED"
msgid "%PRODUCTNAME %PRODUCTVERSION"
msgstr "%PRODUCTNAME %PRODUCTVERSION"
#. GiCJZ
#: desktop/inc/strings.hrc:174
msgctxt "STR_ERR_PRINTDISABLED"
msgid "Printing is disabled. No documents can be printed."
msgstr "പ്രിന്റിങ് നിര്‍ജ്ജീവമാക്കിയിരിക്കുന്നു. അതിനാല്‍‍ രേഖകള്‍ പ്രിന്റ് ചെയ്യുവാന്‍ സാധ്യമല്ല."
#. VxBTE
#: desktop/inc/strings.hrc:175
msgctxt "STR_BOOTSTRAP_ERR_NO_PATHSET_SERVICE"
msgid "The path manager is not available.\n"
msgstr "പാഥ് നിരീക്ഷകന്‍ ലഭ്യമല്ല.\n"
#. Cy4Wz
#: desktop/inc/strings.hrc:176
msgctxt "STR_BOOTSTRAP_ERR_NOTENOUGHDISKSPACE"
msgid ""
"%PRODUCTNAME user installation could not be completed due to insufficient free disk space. Please free more disc space at the following location and restart %PRODUCTNAME:\n"
"\n"
msgstr ""
#. 2o5XG
#: desktop/inc/strings.hrc:177
msgctxt "STR_BOOTSTRAP_ERR_NOACCESSRIGHTS"
msgid ""
"%PRODUCTNAME user installation could not be processed due to missing access rights. Please make sure that you have sufficient access rights for the following location and restart %PRODUCTNAME:\n"
"\n"
msgstr ""
#. uigQN
#: desktop/inc/strings.hrc:179
msgctxt "RID_STR_UNOPKG_ACCEPT_LIC_1"
msgid "Extension Software License Agreement of $NAME:"
msgstr "$NAME-നുള്ള എക്ന്‍സ്റ്റെന്‍ഷന്‍ സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് എഗ്രീമെന്റ്:"
#. DEkAo
#: desktop/inc/strings.hrc:180
msgctxt "RID_STR_UNOPKG_ACCEPT_LIC_2"
msgid "Read the complete License Agreement displayed above. Accept the License Agreement by typing \"yes\" on the console then press the Return key. Type \"no\" to decline and to abort the extension setup."
msgstr "മുകളില്‍ കാണിച്ചിരിക്കുന്ന പൂര്‍ണ്ണ ലൈസന്‍സ് എഗ്രീമെന്റ് വായിക്കുക. ലൈസന്‍സ് എഗ്രീമെന്റ് അംഗീകരിക്കുന്നതിനായി കണ്‍സോളില്‍ \"yes\" ടൈപ്പ് ചെയ്തു് Return കീ അമര്‍ത്തുക. നിങ്ങള്‍ക്കു് സമ്മതമല്ലെങ്കില്‍ എക്സ്റ്റെന്‍ഷന്‍ ക്രമീകരണം നിര്‍ത്തുന്നതിനായി \"no\" ടൈപ്പ് ചെയ്യുക."
#. wANiC
#: desktop/inc/strings.hrc:184
msgctxt "RID_STR_UNOPKG_ACCEPT_LIC_3"
msgid "[Enter \"yes\" or \"no\"]:"
msgstr "[\"yes\" അല്ലെങ്കില്‍ \"no\" നല്‍കുക]:"
#. wEFn2
#: desktop/inc/strings.hrc:185
msgctxt "RID_STR_UNOPKG_ACCEPT_LIC_4"
msgid "Your input was not correct. Please enter \"yes\" or \"no\":"
msgstr "നിങ്ങളുടെ മറുപടി ശരിയല്ല. ദയവായി \"yes\" അല്ലെങ്കില്‍ \"no\" നല്‍കുക:"
#. A9CdG
#: desktop/inc/strings.hrc:186
msgctxt "RID_STR_UNOPKG_ACCEPT_LIC_YES"
msgid "YES"
msgstr "YES"
#. HLETc
#: desktop/inc/strings.hrc:187
msgctxt "RID_STR_UNOPKG_ACCEPT_LIC_Y"
msgid "Y"
msgstr "Y"
#. SQ6jd
#: desktop/inc/strings.hrc:188
msgctxt "RID_STR_UNOPKG_ACCEPT_LIC_NO"
msgid "NO"
msgstr "NO"
#. 6LgGA
#: desktop/inc/strings.hrc:189
msgctxt "RID_STR_UNOPKG_ACCEPT_LIC_N"
msgid "N"
msgstr "N"
#. aCY73
#: desktop/inc/strings.hrc:190
#, fuzzy
msgctxt "RID_STR_CONCURRENTINSTANCE"
msgid "unopkg cannot be started. The lock file indicates it is already running. If this does not apply, delete the lock file at:"
msgstr "unopkg ആരംഭിക്കുവാന്‍ സാധ്യമായില്ല. ലോക്ക് ഫയല്‍ സൂചിപ്പിക്കുന്നതു് ഇതു് നിലവില്‍ പ്രവര്‍ത്തിക്കുന്നു എന്നാണു്. ഇതു് ബാധകമല്ലെങ്കില്‍, താഴെ പറയുന്നിടത്തുള്ള ലോക്ക് ഫയല്‍ വെട്ടി നീക്കുക:"
#. MLhHo
#: desktop/inc/strings.hrc:192
msgctxt "RID_STR_UNOPKG_ERROR"
msgid "ERROR: "
msgstr "പിശക്:"
#. Qcv5A
#: desktop/uiconfig/ui/dependenciesdialog.ui:18
msgctxt "dependenciesdialog|Dependencies"
msgid "System dependencies check"
msgstr "സിസ്റ്റം ഡിപന്‍ഡന്‍സികളുടെ പരിശോധന"
#. JNnsh
#: desktop/uiconfig/ui/dependenciesdialog.ui:73
msgctxt "dependenciesdialog|label1"
msgid "The extension cannot be installed as the following system dependencies are not fulfilled:"
msgstr "താഴെ പറയുന്ന സിസ്റ്റം ഡിപന്‍ഡന്‍സികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ സാധ്യമല്ല:"
#. FfYDj
#: desktop/uiconfig/ui/extensionmanager.ui:8
msgctxt "extensionmanager|ExtensionManagerDialog"
msgid "Extension Manager"
msgstr "എക്സ്റ്റെന്‍ഷന്‍ മാനേജര്‍"
#. gjCkd
#: desktop/uiconfig/ui/extensionmanager.ui:84
msgctxt "extensionmanager|shared"
msgid "Installed for all users"
msgstr "എല്ലാ ഉപയോക്താക്കള്‍ക്കും വേണ്ടി ഇന്‍സ്റ്റോള്‍ ചെയ്തത്"
#. pnXoG
#: desktop/uiconfig/ui/extensionmanager.ui:94
msgctxt "extensionmanager|extended_tip|shared"
msgid "Filter extensions available for all users of this computer."
msgstr ""
#. zhqZT
#: desktop/uiconfig/ui/extensionmanager.ui:105
msgctxt "extensionmanager|user"
msgid "Installed for current user"
msgstr "നിലവിലെ ഉപയോക്താവിനു വേണ്ടി ഇന്‍സ്റ്റോള്‍ ചെയ്തത്"
#. QbHCi
#: desktop/uiconfig/ui/extensionmanager.ui:115
msgctxt "extensionmanager|extended_tip|user"
msgid "Filter extensions only available for the currently logged in user."
msgstr ""
#. 6wBVk
#: desktop/uiconfig/ui/extensionmanager.ui:126
msgctxt "extensionmanager|bundled"
msgid "Bundled with %PRODUCTNAME"
msgstr "%PRODUCTNAME കൂടെയുള്ളത്"
#. nF4rD
#: desktop/uiconfig/ui/extensionmanager.ui:136
msgctxt "extensionmanager|extended_tip|bundled"
msgid "Bundled extensions are installed by the system administrator using the operating system specific installer packages. These can not be installed, updated or removed here."
msgstr ""
#. T8BGR
#: desktop/uiconfig/ui/extensionmanager.ui:153
msgctxt "extensionmanager|label1"
msgid "Display Extensions"
msgstr "എക്സ്റ്റെന്‍ഷനുകള്‍ കാണിക്കുക"
#. BAVdg
#: desktop/uiconfig/ui/extensionmanager.ui:187
msgctxt "extensionmanager|extended_tip|extensions"
msgid "Select the extension that you want to remove, enable, or disable. For some extensions, you can also open an Options dialog."
msgstr ""
#. DLME5
#: desktop/uiconfig/ui/extensionmanager.ui:209
#, fuzzy
msgctxt "extensionmanager|optionsbtn"
msgid "_Options"
msgstr "ഉപാധികള്‍"
#. DbuQS
#: desktop/uiconfig/ui/extensionmanager.ui:216
msgctxt "extensionmanager|extended_tip|optionsbtn"
msgid "Select an installed extension, then click to open the Options dialog for the extension."
msgstr ""
#. ieiF4
#: desktop/uiconfig/ui/extensionmanager.ui:228
#, fuzzy
msgctxt "extensionmanager|updatebtn"
msgid "Check for _Updates"
msgstr "പരിഷ്കരണങ്ങള്‍ക്കായി പരിശോധിയ്ക്കുക..."
#. rirpA
#: desktop/uiconfig/ui/extensionmanager.ui:235
msgctxt "extensionmanager|extended_tip|updatebtn"
msgid "Click to check for online updates of all installed extensions. To check for updates of the selected extension only, choose the Update command from the context menu. The check for availability of updates starts immediately."
msgstr ""
#. GehiB
#: desktop/uiconfig/ui/extensionmanager.ui:248
msgctxt "extensionmanager|addbtn"
msgid "_Add"
msgstr "_ചേര്ക്കുക"
#. MuigK
#: desktop/uiconfig/ui/extensionmanager.ui:257
msgctxt "extensionmanager|extended_tip|addbtn"
msgid "Click Add to add an extension."
msgstr ""
#. wNCAw
#: desktop/uiconfig/ui/extensionmanager.ui:270
#, fuzzy
msgctxt "extensionmanager|removebtn"
msgid "_Remove"
msgstr "നീക്കം ചെയ്യുക"
#. AGoX7
#: desktop/uiconfig/ui/extensionmanager.ui:277
msgctxt "extensionmanager|extended_tip|removebtn"
msgid "Select the extension that you want to remove, and then click Remove."
msgstr ""
#. qHMdq
#: desktop/uiconfig/ui/extensionmanager.ui:290
#, fuzzy
msgctxt "extensionmanager|enablebtn"
msgid "_Enable"
msgstr "പ്രവര്‍ത്തന സജ്ജമാക്കുക"
#. vz3Ti
#: desktop/uiconfig/ui/extensionmanager.ui:319
msgctxt "extensionmanager|progressft"
msgid "Adding %EXTENSION_NAME"
msgstr "%EXTENSION_NAME ചേര്‍ക്കുന്നു"
#. A33SB
#: desktop/uiconfig/ui/extensionmanager.ui:354
msgctxt "extensionmanager|getextensions"
msgid "Get more extensions online..."
msgstr "കൂടുതല്‍ എക്സ്റ്റന്‍ഷനുകള്‍ ഓണ്‍ലൈന്‍ ലഭ്യമാക്കുക..."
#. FBvRd
#: desktop/uiconfig/ui/extensionmanager.ui:362
msgctxt "extensionmanager|extended_tip|getextensions"
msgid "You can find a collection of extensions on the Web."
msgstr ""
#. vSiEz
#: desktop/uiconfig/ui/extensionmanager.ui:397
msgctxt "extensionmanager|extended_tip|ExtensionManagerDialog"
msgid "The Extension Manager adds, removes, disables, enables, and updates %PRODUCTNAME extensions."
msgstr ""
#. EGwkP
#: desktop/uiconfig/ui/installforalldialog.ui:12
msgctxt "installforalldialog|InstallForAllDialog"
msgid "For whom do you want to install the extension?"
msgstr "ആര്‍ക്ക് വേണ്ടിയാണ് താങ്കള്‍ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്?"
#. bFbLc
#: desktop/uiconfig/ui/installforalldialog.ui:13
msgctxt "installforalldialog|InstallForAllDialog"
msgid "Make sure that no further users are working with the same %PRODUCTNAME, when installing an extension for all users in a multi user environment."
msgstr "ഒരു മള്‍ട്ടി യൂസര്‍ സാഹചര്യത്തില്‍, എല്ലാ ഉപയോക്താക്കള്‍ക്കുമുള്ള ഒരു എക്സ്റ്റെന്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍, മറ്റൊരു ഉപയോക്താക്കളും ഇതേ %PRODUCTNAME ഉപയോഗിയ്ക്കുന്നില്ല എന്നുറപ്പു് വരുത്തേണ്ടതുണ്ടു്."
#. urmUy
#: desktop/uiconfig/ui/installforalldialog.ui:24
msgctxt "installforalldialog|no"
msgid "_For all users"
msgstr "എല്ലാ ഉപയോക്താക്കള്‍ക്കും വേണ്ടി"
#. nPnM4
#: desktop/uiconfig/ui/installforalldialog.ui:38
msgctxt "installforalldialog|yes"
msgid "_Only for me"
msgstr "എനിക്കു് വേണ്ടി മാത്രം"
#. feAcg
#: desktop/uiconfig/ui/licensedialog.ui:8
msgctxt "licensedialog|LicenseDialog"
msgid "Extension Software License Agreement"
msgstr "എക്സ്റ്റന്‍ഷന്‍ സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് എഗ്രീമെന്റ്"
#. Q6dKY
#: desktop/uiconfig/ui/licensedialog.ui:24
msgctxt "licensedialog|accept"
msgid "Accept"
msgstr "സ്വീകരിക്കുക"
#. zXBFv
#: desktop/uiconfig/ui/licensedialog.ui:39
msgctxt "licensedialog|decline"
msgid "Decline"
msgstr "നിരസിക്കുക"
#. rvo9y
#: desktop/uiconfig/ui/licensedialog.ui:69
msgctxt "licensedialog|head"
msgid "Please follow these steps to proceed with the installation of the extension:"
msgstr "എക്സ്റ്റെന്‍ഷന്റെ ഇന്‍സ്റ്റലേഷനുമായി മുമ്പോട്ട് തുടരുന്നതിനായി ദയവായി ഈ നടപടികള്‍ പാലിയ്ക്കുക:"
#. tEDSx
#: desktop/uiconfig/ui/licensedialog.ui:90
msgctxt "licensedialog|label2"
msgid "1."
msgstr "1."
#. NyS5E
#: desktop/uiconfig/ui/licensedialog.ui:103
msgctxt "licensedialog|label3"
msgid "2."
msgstr "2."
#. 5h4GZ
#: desktop/uiconfig/ui/licensedialog.ui:141
msgctxt "licensedialog|label4"
msgid "Read the complete License Agreement. Use the scroll bar or the 'Scroll Down' button in this dialog to view the entire license text."
msgstr "ലൈസന്‍സ് എഗ്രീമെന്റ് മുഴുവന്‍ വായിയ്ക്കുക. പൂര്‍ണ്ണ വിവരങ്ങള്‍ കാണുന്നതിനു് ഈ ഡയലോഗിലുള്ള 'സ്ക്രോള്‍ ബട്ടണ്‍' അല്ലെങ്കില്‍ സ്ക്രോള്‍ ബാര്‍ ഉപയോഗിയ്ക്കുക."
#. oyoCK
#: desktop/uiconfig/ui/licensedialog.ui:158
msgctxt "licensedialog|label5"
msgid "Accept the License Agreement for the extension by pressing the 'Accept' button."
msgstr "എക്സ്റ്റന്‍ഷനുള്ള ലൈസന്‍സ് എഗ്രീമെന്റ് അംഗീകരിയ്ക്കുന്നതിനു് 'അംഗീകരിയ്ക്കുക' ബട്ടണ്‍ അമര്‍ത്തുക."
#. ydBcE
#: desktop/uiconfig/ui/licensedialog.ui:171
msgctxt "licensedialog|down"
msgid "_Scroll Down"
msgstr "താഴേക്ക് സ്ക്രോള്‍ ചെയ്യുക"
#. x4PCF
#: desktop/uiconfig/ui/showlicensedialog.ui:8
msgctxt "showlicensedialog|extended_tip|ShowLicenseDialog"
msgid "Read the license. Click the Scroll Down button to scroll down if necessary. Click Accept to continue the installation of the extension."
msgstr ""
#. qquCs
#: desktop/uiconfig/ui/showlicensedialog.ui:13
msgctxt "showlicensedialog|ShowLicenseDialog"
msgid "Extension Software License Agreement"
msgstr "എക്സ്റ്റന്‍ഷന്‍ സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് എഗ്രീമെന്റ്"
#. GX3k2
#: desktop/uiconfig/ui/updatedialog.ui:24
msgctxt "updatedialog|UpdateDialog"
msgid "Extension Update"
msgstr "എക്സ്റ്റന്‍ഷന്‍ പരിഷ്കരണം"
#. DmHy5
#: desktop/uiconfig/ui/updatedialog.ui:55
msgctxt "updatedialog|INSTALL"
msgid "_Install"
msgstr "ഇന്‍സ്റ്റോള്‍ ചെയ്യുക"
#. 3bJwo
#: desktop/uiconfig/ui/updatedialog.ui:120
msgctxt "updatedialog|UPDATE_LABEL"
msgid "_Available extension updates"
msgstr "ലഭ്യമായ എക്സ്റ്റെന്‍ഷന്‍ പരിഷ്കരണങ്ങള്‍"
#. 3mtLC
#: desktop/uiconfig/ui/updatedialog.ui:133
msgctxt "updatedialog|UPDATE_CHECKING"
msgid "Checking..."
msgstr "പരിശോധിയ്ക്കുന്നു..."
#. WkYgi
#: desktop/uiconfig/ui/updatedialog.ui:217
msgctxt "updatedialog|UPDATE_ALL"
msgid "_Show all updates"
msgstr "എല്ലാ പരിഷ്കരണങ്ങളും കാണിയ്ക്കുക"
#. ihAhY
#: desktop/uiconfig/ui/updatedialog.ui:227
msgctxt "updatedialog|extended_tip|UPDATE_ALL"
msgid "By default, only the downloadable extensions are shown in the dialog. Mark Show all Updates to see also other extensions and error messages."
msgstr ""
#. BriDD
#: desktop/uiconfig/ui/updatedialog.ui:256
msgctxt "updatedialog|DESCRIPTION_LABEL"
msgid "Description"
msgstr "വിവരണം"
#. 7DTtA
#: desktop/uiconfig/ui/updatedialog.ui:274
msgctxt "updatedialog|PUBLISHER_LABEL"
msgid "Publisher:"
msgstr "പ്രസാധകര്‍:"
#. iaD89
#: desktop/uiconfig/ui/updatedialog.ui:285
msgctxt "updatedialog|PUBLISHER_LINK"
msgid "button"
msgstr "ബട്ടണ്‍"
#. kgLHP
#: desktop/uiconfig/ui/updatedialog.ui:301
msgctxt "updatedialog|RELEASE_NOTES_LABEL"
msgid "What is new:"
msgstr "പുതിയതെന്തു്:"
#. JqHGH
#: desktop/uiconfig/ui/updatedialog.ui:312
msgctxt "updatedialog|RELEASE_NOTES_LINK"
msgid "Release notes"
msgstr "പ്രകാശനക്കുറിപ്പുകള്‍"
#. UEHCd
#: desktop/uiconfig/ui/updatedialog.ui:350
msgctxt "updatedialog|extended_tip|DESCRIPTIONS"
msgid "While checking for updates, you see a progress indicator. Wait for some messages to show up in the dialog, or click Cancel to abort the update check."
msgstr ""
#. c5FG9
#: desktop/uiconfig/ui/updatedialog.ui:387
msgctxt "updatedialog|extended_tip|UpdateDialog"
msgid "Click the Check for Updates button in the Extension Manager to check for online updates for all installed extensions. To check for online updates for only the selected extension, right-click to open the context menu, then choose Update."
msgstr ""
#. YEhMN
#: desktop/uiconfig/ui/updateinstalldialog.ui:8
msgctxt "updateinstalldialog|UpdateInstallDialog"
msgid "Download and Installation"
msgstr "ഡൌണ്‍ലോഡ് ചെയ്തു് ഇന്‍സ്റ്റോള്‍ ചെയ്യുക"
#. t9MoN
#: desktop/uiconfig/ui/updateinstalldialog.ui:87
msgctxt "updateinstalldialog|DOWNLOADING"
msgid "Downloading extensions..."
msgstr "എക്സ്റ്റെന്‍ഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നു..."
#. 3AFnH
#: desktop/uiconfig/ui/updateinstalldialog.ui:125
msgctxt "updateinstalldialog|RESULTS"
msgid "Result"
msgstr "ഫലം"
#. Q4xyF
#: desktop/uiconfig/ui/updateinstalldialog.ui:178
msgctxt "updateinstalldialog|extended_tip|UpdateInstallDialog"
msgid "Click the Check for Updates button in the Extension Manager to check for online updates for all installed extensions. To check for online updates for only the selected extension, right-click to open the context menu, then choose Update."
msgstr ""
#. Kfhc4
#: desktop/uiconfig/ui/updaterequireddialog.ui:8
msgctxt "updaterequireddialog|UpdateRequiredDialog"
msgid "Extension Update Required"
msgstr "എക്സ്റ്റെന്‍ഷുകളുടെ പരിഷ്കരണം ആവശ്യമുണ്ടു്"
#. bp47k
#: desktop/uiconfig/ui/updaterequireddialog.ui:27
msgctxt "updaterequireddialog|check"
msgid "Check for _Updates..."
msgstr "പരിഷ്കരണങ്ങള്‍ക്കായി പരിശോധിയ്ക്കുക..."
#. 9S2f3
#: desktop/uiconfig/ui/updaterequireddialog.ui:43
msgctxt "updaterequireddialog|disable"
msgid "Disable all"
msgstr "എല്ലാം പ്രവര്‍ത്തന രഹിതമാക്കുക"
#. VYnoR
#: desktop/uiconfig/ui/updaterequireddialog.ui:101
msgctxt "updaterequireddialog|updatelabel"
msgid "%PRODUCTNAME has been updated to a new version. Some installed %PRODUCTNAME extensions are not compatible with this version and need to be updated before they can be used."
msgstr "%PRODUCTNAME ഒരു പുതിയ പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു. ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ചില %PRODUCTNAME എക്സ്റ്റെന്‍ഷനുകളില്‍ ചിലതു് ഈ പതിപ്പുമായി പൊരുത്തപ്പെടുന്നില്ല, അതിനാല്‍ ഇവ ഉപയോഗിയ്ക്കുന്നതിനായി പരിഷ്കരിയ്ക്കേണ്ടതുണ്ടു്."
#. FXDEw
#: desktop/uiconfig/ui/updaterequireddialog.ui:151
msgctxt "updaterequireddialog|progresslabel"
msgid "Adding %EXTENSION_NAME"
msgstr "%EXTENSION_NAME ചേര്‍ക്കുന്നു"